-->

VARTHA

ക​ട​ലി​ല്‍ കാ​ണാ​താ​യ എ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി; ഒ​രാ​ളെ​ക്കു​റി​ച്ച്‌ വി​വ​ര​മി​ല്ല

Published

on

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​നു സ​മീ​പം അ​പ​ക​ട​ത്തി​ല്‍​പ്പെ ട്ടു ​കാ​ണാ​താ​യ ഒ​ന്‍​പ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ എ​ട്ട് പേ​രെ ക​ണ്ടെ​ത്തി. ക​ട​മ​ത്ത് ദ്വീ​പി​ല്‍​നി​ന്നാ​ണ് കോ​സ്റ്റ്ഗാ​ര്‍​ഡ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ട് മു​ങ്ങി​യ​തോ​ടെ ഇ​വ​ര്‍ ദ്വീ​പി​ല്‍ നി​ന്തി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ക​ണാ​താ​യ ഒ​രാ​ളെ​ക്കു​റി​ച്ച്‌ വി​വ​ര​മി​ല്ല. ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണ്.

കൊ​ച്ചി​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി മ​ണി​വേ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ണ്ട​വ​ര്‍ തു​ണൈ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം. ക​ഴി​ഞ്ഞ 29ന് ​കൊ​ച്ചി​യി​ലെ വൈ​പ്പി​ന്‍ ഹാ​ര്‍​ബ​റി​ല്‍​നി​ന്നാ​ണു ബോ​ട്ട് പു​റ​പ്പെ​ട്ട​ത്.

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​ര്‍ നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളും ര​ണ്ടു​പേ​ര്‍ ഉ​ത്ത​രേ​ന്ത്യ​ക്കാ​രു​മാ​ണ്. ബോ​ട്ടു​ട​മ മ​ണി​വേ​ല്‍, സ​ഹോ​ദ​ര​ന്‍ മ​ണി​ക​ണ്ഠ​ന്‍, ഇ​രു​മ്ബ​ന്‍, മു​രു​ക​ന്‍, ദി​നേ​ശ്, ഇ​ല​ഞ്ച​യ്യ​ന്‍, പ്ര​വീ​ണ്‍ എ​ന്നി​വ​രാ​ണ് കാ​ണാ​താ​യ നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി​ക​ള്‍. മ​റ്റു​ര​ണ്ടു​പേ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന ഗി​ല്ല​റ്റ് ബോ​ട്ടാ​ണു ആ​ണ്ട​വ​ര്‍ തു​ണൈ.

ബോ​ട്ടി​ലെ സ്രാ​ങ്കു​കൂ​ടി​യാ​ണു മ​ണി​വേ​ല്‍. ഇ​ന്ന​ലെ രാ​വി​ലെ ബോ​ട്ട് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന രാ​ഗേ​ഷ് 1, രാ​ഗേ​ഷ് 2 എ​ന്നീ ര​ണ്ട് ബോ​ട്ടു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ യി​ല്‍​പ്പെ​ട്ടെ​ങ്കി​ലും അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യ​ല്ലാ​ത്ത​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നാ​യി​ല്ല. രാ​വി​ലെ 11.45 ഓ​ടെ ല​ക്ഷ​ദ്വീ​പി​ലെ​ത്തി​യ ഇ​വ​ര്‍ വി​വ​രം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു ത്തി.​ല​ഭി​ച്ച വി​വ​രം അ​നു​സ​രി​ച്ച്‌ അ​മി​നി ദ്വീ​പ് പോ​ലീ​സ് തെ​ര​ച്ചി​ലി​നു നാ​വി​ക സേ​ന​യു​ടെ​യും കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍റെ​യും സ​ഹാ​യം തേ​ടി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കഴിഞ്ഞ 11 വര്‍ഷത്തിനിടെ നടന്ന പീഡനക്കേസുകളില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

കോവിഡ് ചികിത്സ:: മുറിവാടക ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കോവിഡ്, 150 മരണം

കേരളത്തില്‍ ഒരു കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി

40കാരനെ ലാത്തികൊണ്ട് അടിച്ചുകൊന്നു; തമിഴ്‌നാട്ടില്‍ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച്‌ കൊന്ന കേസിലെ പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി

ബാങ്ക് മാനേജരായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

അഞ്ചാം പനിക്കുള്ള വാക്‌സിന്‍ കുട്ടികളില്‍ കോവിഡ് തടയാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട്

വാട്സ്‌ആപ്പ് നിരോധിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

മലബാറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോവിഡ് ചികിത്സാ നിരക്ക്: സര്‍ക്കാറിനെതിരേ ഹൈക്കോടതി

ദാവൂദ് ഇബ്രഹാമിന്റെ സഹോദരന്‍ അറസ്റ്റില്‍

തീ​പ്പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച​ അര്‍ച്ചനയുടെ മൃതദേഹവുമായി ബന്ധുക്കള്‍ റോഡില്‍ പ്രതിഷേധിച്ചു

മര്‍ദ്ദനം പോലിസില്‍ അറിയിച്ചതിന് ഭാര്യയെ മഴു കൊണ്ട് വെട്ടി

സംസ്ഥാനത്ത് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു

തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം ചെറുത്തു; യുപിയില്‍ 17കാരിയെ അക്രമികള്‍ രണ്ടാം നിലയില്‍നിന്ന് വലിച്ചെറിഞ്ഞു

ഇന്‍ഷ്വറന്‍സ് തുക ലഭിക്കാന്‍ ഒമ്പതുകാരിയെ മാതാവും രണ്ടാനച്ഛനും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

കോവിഡ്: മരിച്ച പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് 25,000 രൂപ നോര്‍ക്ക സഹായം

അയിഷ സുല്‍ത്താനയ്‌ക്കെതിരേ ക്വാറന്റൈന്‍ ലംഘനത്തിനും കേസ്

ഭാര്യയെ തല്ലുന്നത് ആണത്തമല്ല, സഹിക്കുന്നത് സ്ത്രീത്വവുമല്ല: മുഖ്യമന്ത്രി

ആചാരങ്ങളില്‍ മാറ്റം വരണം; വിവാഹശേഷം വരന്‍ വധുവിന്റെ വീട്ടില്‍ താമസിക്കട്ടെ - പി.കെ ശ്രീമതി

ടി.പി.ആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം

ഫൈസര്‍ വാക്സിന് ഇന്ത്യയില്‍ അനുമതി ഉടന്‍

ഡെല്‍റ്റ പ്ലസ് അതീവ അപകടകാരി; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

കോവിഡ് രോഗിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ അയല്‍ക്കാര്‍; വീട്ടിലേക്കുള്ള റോഡ് അടച്ചുകെട്ടി

സ്വര്‍ണക്കടത്ത്; കസ്റ്റംസിന്റെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്; അന്വേഷണം മുന്നോട്ടുപോകുകയാണ്: വി.മുരളീധരന്‍

ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചത് പെറ്റമ്മതന്നെ; സംഭവം ഫേസ്ബുക്ക് കാമുകന്റെ നിര്‍ദ്ദേശപ്രകാരം; പിടികൂടിയത് ഡിഎന്‍എ ടെസ്റ്റിലൂടെ

കേരളത്തില്‍ കോളേജുകള്‍ തുറക്കുന്നു, മെഡിക്കല്‍ ക്ലാസുകള്‍ ജൂലൈ 1 മുതല്‍

കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്, 141 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72

View More