-->

VARTHA

എന്നും ഗോമൂത്രം കുടിക്കാറൂണ്ട്; അതുകൊണ്ടാണ് കൊവിഡ് ബാധിക്കാത്തതെന്ന് പ്രജ്ഞ സിംഗ് താക്കൂര്‍

Published

on

ഗോമൂത്രം കുടിയ്ക്കുന്നതുകൊണ്ടാണ് തനിക്ക് ഇതുവരെ കൊവിഡ് ബാധിക്കാത്തതെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂര്‍. ദിവസേന ഗോമൂത്രം കുടിക്കാറുണ്ടെന്നും ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ക്ക് ഗോമൂത്രം ഫലപ്രദമാണെന്നും ഭോപാല്‍ എംപി പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെയാണ് പ്രജ്ഞയുടെ അവകാശവാദം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
'ഇന്ത്യന്‍ പശുക്കളുടെ മൂത്രം കുടിക്കുന്നത് ശ്വാസകോശത്തിലെ പകര്‍ച്ചവ്യാധി കുറയ്ക്കാന്‍ സഹായിക്കും. ഞാന്‍ എന്നും ഗോമൂത്രം കുടിയ്ക്കാറുണ്ട്. അതുകൊണ്ടാണ് എനിക്ക് ഇപ്പോള്‍ കൊവിഡ് ബാധ ഇല്ലാത്തത്.' പ്രജ്ഞ പറയുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയില്‍ 53,000 പുതിയല കോവിഡ് രോഗികളും 1,113 മരണവും

പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്., ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും: േജായ് മാത്യു

ജനങ്ങളെ മറന്ന് മുഖ്യമന്ത്രി കാമ്പസ് വീരഗാഥകള്‍ പറയുന്നു-കുഞ്ഞാലിക്കുട്ടി

ബിജെപി മേയറുടെ മരുമകന്‍ 47 ലക്ഷത്തിന്റെ ഭൂമി രാമക്ഷേത്ര ട്രസ്റ്റിന് വിറ്റത് 3.5 കോടിക്ക്

ഡല്‍ഹി മെട്രോയില്‍ കുരങ്ങന്റെ 'സൗജന്യ യാത്ര

യോഗദിനം: തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

മദ്യപാനികളെ എന്താ തവിട് കൊടുത്തു വാങ്ങിയതാണോ?, പണി വരുന്നത് കുടിയന്മാര്‍ക്ക്; മുരളി തുമ്മാരുകുടി

കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ അമ്മയുടെ 3 മിസ് കോള്‍; ഇങ്ങേ തലയ്ക്കു ഫോണെടുക്കാന്‍ മകന്‍ ഇല്ലെന്ന് അമ്മ അറിയുന്നില്ലല്ലോ;നൊമ്പരപ്പെടുത്തുന്ന കുറിപ്പ്

രണ്ട് എം.എല്‍.എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി; പഞ്ചാബ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

ലക്ഷദ്വീപിന്റെ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്നും കര്‍ണാടകയിലേക്ക് മാറ്റാന്‍ ശുപാര്‍ശ; നിഷേധിച്ച് കലക്ടര്‍

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്, 112 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84

20 കോടിയുടെ ലഹരിമരുന്നുമായി പിടിയിലായ സിംബാബ്വെ സ്വദേശിനി യുവതി റിമാന്‍ഡില്‍

മലയാളി യുവാവ് സൗദിയില്‍ മുങ്ങി മരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിളള മരിച്ചെന്ന് വ്യാജ വാര്‍ത്ത

മറുപടിയോടെ വിവാദം അവസാനിച്ചു; സുധാകരന്‍ ജാഗ്രത കാട്ടണമെന്ന് മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പ്

കെ സുധാകരന്റേത് ഒരു കലാപത്തിനുള്ള മുന്നൊരുക്കമെന്ന് വിമര്‍ശിച്ച്‌ എ കെ ബാലന്‍

മരിച്ച മോഹനന്‍ വൈദ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കോവിഡ് രോഗികള്‍ കേരളത്തില്‍

മക്കളുടെ കൊലയാളികള്‍ക്ക് പ്രത്യുപകാരങ്ങള്‍ നല്‍കുന്നത് കാണേണ്ടിവരുന്ന അച്ഛന്മാര്‍: പിതൃദിനത്തില്‍ ഓര്‍മകള്‍ പങ്കുവെച്ച്‌ കെ.സുധാകരന്‍

സംസ്ഥാനത്തെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് നാളെ തുടങ്ങും

കുട്ടനാടന്‍ ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം ;വി ഡി സതീശന്‍

'ഏകാധിപതികളെ വ്യക്തിപരമായി തന്നെ കീഴടക്കണം'; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ കെ സുധാകരന്‍

ഇങ്ങോട്ട് വാചക കസര്‍ത്തിന് വന്നാല്‍ അങ്ങോട്ടും പറയും; പിണറായി-സുധാകരന്‍ പോരില്‍ കെ മുരളീധരന്‍

ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം: ഒരു കിലോ പഴത്തിന് 3300 രൂപ

കര്‍ണാടകയില്‍ മരുന്ന് വിതരണത്തിന് ഡ്രോണുകള്‍

യുവാവിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവം ; പ്രതി ജോമോളുമായി തെളിവെടുപ്പ് നടത്തി

ഡല്‍ഹിയില്‍ ബാറുകളും പാര്‍ക്കുകളും തുറക്കുന്നു

നടിയെ പീഡിപ്പിച്ചു; തമിഴ്‌നാട് മുന്‍ മന്ത്രി അറസ്റ്റില്‍

അസമില്‍ രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇനിമുതല്‍ സര്‍ക്കാരാനുകൂല്യങ്ങള്‍ നല്‍കില്ല

പ്രകൃതിചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

View More