Image

ഇറ്റലിയില്‍ മലയാളി നഴ്‌സ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

Published on 30 May, 2021
ഇറ്റലിയില്‍ മലയാളി നഴ്‌സ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

പെരുന്പാവൂര്‍: മഞ്ഞപ്പിത്തം ബാധിച്ച് പെരുന്പാവൂര്‍ സ്വദേശിനിയായ നഴ്‌സ് ഇറ്റലിയില്‍ മരിച്ചു. വല്ലം ചൂണ്ടി ഇടപ്പുളവന്‍ വീട്ടില്‍ പരേതനായ ഫ്രാന്‍സിസിന്റെ മകള്‍ ഫിജി ഫ്രാന്‍സിസ് (36) ആണ് മരിച്ചത്. ഭര്‍ത്താവ് റോജിന്‍ റോമില്‍ മെയില്‍ നഴ്‌സാണ്. മകള്‍: ഇവ. അമ്മ: എല്‍സി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക