America

പോത്ത് (വിഷ്ണു മോഹൻ)

Published

on

ഞാൻ പോത്ത്...
ചെവിയിൽ വേദമോതിയിട്ടും മനസിലാവാത്തവൻ

ഇരുപത്തിയഞ്ചു പേരുണ്ട് ഞങ്ങളിവിടെ
മുൻപ് അൻപതും നൂറും  ഉണ്ടായിരുന്നു

കൊന്നതാണ്........ തിന്നാൻ വേണ്ടി

വലിയ ചുറ്റിക കൊണ്ട് തലക്കടിച്ചാണ് കൊല്ലാറ്
കൊല്ലുന്നതിനു മുൻപ് മനുഷ്യർ ഞങ്ങളോട് സമ്മതം ചോദിക്കും

അതിനവര് കുറച്ച് വെള്ളമെടുത്തു മുഖത്തേക്ക് തളിക്കും എന്നിട്ട് കൊന്നോട്ടെ എന്ന് ചോദിക്കും
വെള്ളം വീണ് ഞങ്ങൾ മുഖം കുടയുമ്പോൾ അതവർ സമ്മതമായെടുക്കും
ദൈവത്തെ പറ്റിക്കാനുള്ള ഓരോ വഴികൾ

പിന്നെ അവരൊന്നു പ്രാർത്ഥിക്കും
ആ പ്രാർത്ഥന കൂടി അയാൽ എല്ലാ പാപവും തീരുമെന്നാ അവര് പറയുന്നത്

ഇതെല്ലാം കഴിഞ്ഞു ചുറ്റിക എടുത്തു ഒരു വരവുണ്ട്
ആ സമയത്ത് അവന്റെ മുഖത്ത്‌  പിശാചിനെ കാണാം
പിന്നെ തലക്ക് ഒരു ഒറ്റ അടിയാ ആ
 അടിയിൽ പിടഞ്ഞു പിടഞ്ഞു ചാവും
ഒരിക്കൽ എന്റെ തലക്കും ആ അടി വരും...

കാലന്റെ വാഹനമെന്നാ ഞങ്ങളെ കുറിച്ച് അവര് പറയാറ്
പക്ഷെ ശരിക്കുമുള്ള കാലൻ അവര് തന്നെയാ
കൊന്ന പാപം തിന്നാ തീരുമെന്ന് എന്നോട് പറയണ്ട എനിക്ക് മനസിലാവില്ല 
കാരണം ഞാൻ പോത്താണ് എന്നോട് വേദമോതിയിട്ട് കാര്യമില്ല.....


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മുഖംമൂടികൾ (ഫൈറൂസ റാളിയ എടച്ചേരി)

സാല്മൻ ജന്മം (ജെയ്സൺ  ജോസഫ്, കഥാമത്സരം -178)

ചെന്താമര (ഗാര്‍ഗി, കഥാമത്സരം -177)

സാന്താക്ലോസ് അപ്പാപ്പൻ (പീറ്റര്‍ ചക്കാലയ്ക്കല്‍, കഥാമത്സരം -176)

ശീലാബതി (ബഹിയ, കഥാമത്സരം -175)

സയനേഡ് (മുഹമ്മദ് അഫ്സൽ വി.എം, കഥാമത്സരം -174)

ഓജോ ബോർഡ് - രാത്രി - മൂന്നുമണി മുതൽ നാലേമുക്കാൽ വരെ ( കവിത : നീത ജോസ്)

തരിശ് (കവിത: സന്ധ്യ എം)

കാർത്ത (ഇള പറഞ്ഞ കഥകൾ -2: ജിഷ യു.സി)

കണ്ടറിയാം കൊണ്ടറിയാം (കവിത: ഉമര്‍ ഫറോഖ്)

വാട്സ്ആപ്പ് ഇല്ലാത്ത ലൈഫ് (രാജൻ കിണറ്റിങ്കര)

ശിലപോലൊരു പെൺമ (വത്സല നിലമ്പൂർ, കഥാമത്സരം -173)

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

View More