Image

ടിക് ടോക്കിനും വീ ചാറ്റിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിന്‍വലിച്ചു

Published on 10 June, 2021
ടിക് ടോക്കിനും വീ ചാറ്റിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിന്‍വലിച്ചു
വാഷിംഗ്ടണ്‍: ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്ക പിന്‍വലിച്ചു . 

അമേരിക്കയുടെ സാങ്കേതിക മേഖലയിലെ സുരക്ഷകള്‍ വര്‍ദ്ധിപ്പിക്കാന്‍ മറ്റ് നൂതന സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.
Join WhatsApp News
Boby Varghese 2021-06-10 19:04:23
Chinese govt invested $1.5 billion in a hedge fund managed by Hunter Biden. Hunter Biden got zero experience in hedge fund management. This is how President Biden says, " Thank You ".
CID MOOOSA 2021-06-10 20:35:35
ജുലിയാനി ചോദിച്ചതാ DOJ കമ്പ്യൂട്ടർ റൈഡ് ചെയ്തപ്പോൾ ഹണ്ടർ ബൈഡന്റെ കമ്പ്യൂട്ടർ വേണോയെന്നു അവര്ക്ക് വേണ്ടാ എന്നു പറഞ്ഞു.ഇതുപോലത്തെ നല്ല ആൾക്കാരെ കാണാൻ പ്രയാസമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക