-->

VARTHA

മു​ഖ്യ​മ​ന്ത്രി മ​രം​മു​റി കേ​സി​ലെ പ്ര​തി​ക​ള്‍​ക്കൊ​പ്പം: ചി​ത്രം പു​റ​ത്തു​വി​ട്ട് പി.​ടി. തോ​മ​സ്

Published

on

തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ല്‍ മ​രം​മു​റി കേ​സ് പ്ര​തി​ക​ളാ​യ മാം​ഗോ ഫോ​ണ്‍ ഉ​ട​മ​ക​ളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​രി​ട്ട് ക​ണ്ടി​ട്ടു​ണ്ടെ​ന്ന് പി.​ടി. തോ​മ​സ്. പ്ര​തി​ക്കൊ​പ്പ​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു​കൊ​ണ്ടാ​യി​രു​ന്നു പി.​ടി തോ​മ​സ് ആ​രോ​പ​ണം ആ​വ​ര്‍​ത്തി​ച്ച​ത്.

കു​റ്റ​വാ​ളി​യോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി ചി​രി​ച്ചു​കൊ​ണ്ട് കൈ ​കൊ​ടു​ത്തു​നി​ല്‍​ക്കു​ന്ന ചി​ത്രം ക​ണ്ടി​ട്ട്, താ​നാ​ണോ മാ​പ്പ് പ​റ​യേ​ണ്ട​തെ​ന്നും പി.​ടി. തോ​മ​സ് ചോ​ദി​ച്ചു. മ​രം​കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു അ​ദ്ദേ​ഹം വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

 മു​ട്ടി​ല്‍ മ​രം​കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാം​ഗോ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കാ​മെ​ന്നു മു​ഖ്യ​മ​ന്ത്രി സ​മ്മ​തി​ച്ചെ​ന്നും എ​ന്നാ​ല്‍ അ​തി​നു തൊ​ട്ടു​മു​ന്‍​പ് മൊ​ബൈ​ല്‍ ഉ​ട​മ അ​റ​സ്റ്റി​ലാ​യെ​ന്നും പി.​ടി. തോ​മ​സ് ക​ഴി​ഞ്ഞ ദി​വ​സം സ​ഭ​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ആ​രോ​പ​ണം ത​ന്‍റെ​മേ​ല്‍ വ​ന്നു ത​റ​യ്ക്കു​ന്ന​താ​യി ആ​രെ​ങ്കി​ലും ക​രു​തു​ന്നെ​ങ്കി​ല്‍ ക​രു​തി​ക്കോ​ട്ടെ എ​ന്ന​താ​ണ് ഈ ​ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​നു പി​ന്നി​ലെ ദു​ഷ്ട​ലാ​ക്കെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

2016 ഫെ​ബ്രു​വ​രി 29നാ​ണ് മാം​ഗോ ഫോ​ണ്‍ ക​മ്ബ​നി ഉ​ട​മ​ക​ള്‍ അ​റ​സ്റ്റി​ലാ​യ​ത്. അ​ന്നു താ​നാ​യി​രു​ന്നി​ല്ല കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി. അ​ന്നു മു​ഖ്യ​മ​ന്ത്രി ആ​രാ​യി​രു​ന്നു​വെ​ന്നു താ​ന്‍ പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. അ​തു ത​ന്നെ​ക്കൊ​ണ്ടു പ​റ​യി​ക്കു​ന്ന​തി​ല്‍ പി.​ടി.​തോ​മ​സി​നു പ്ര​ത്യേ​ക​മാ​യ സ​ന്തോ​ഷ​മെ​ന്തെ​ങ്കി​ലും ഉ​ണ്ടോ എ​ന്നും അ​റി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'ആര്യഭടനും അരിസ്റ്റോട്ടിലും തലകുനിക്കും' - രാഹുലിനെ പരിഹസിച്ച് മന്ത്രി ഹര്‍ഷവര്‍ധന്‍

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതല്‍

കൊടകര കുഴല്‍പ്പണക്കേസ്: ബിസിനസിന്റെ രേഖകള്‍ ഹാജരാക്കാന്‍ ധര്‍മരാജനോട് അന്വേഷണ സംഘം

നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാര്‍ അന്തരിച്ചു

ആയിഷയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കരുത്; ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയെ സമീപിച്ചു

സി.കെ ജാനുവിന് കോഴ നല്‍കി; കെ.സുരേന്ദ്രന് എതിരെ കേസെടുക്കാമെന്ന് കോടതി

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 147 മരണം

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കോവിഡ് രോഗിയുടെ കൊലപാതകം; ജീവനക്കാരി അറസ്റ്റില്‍

ഷാര്‍ജയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കോവിഡ് സഹായമായി 4000 രൂപയും കിറ്റും; കേരളത്തിലല്ല തമിഴ്‌നാട്ടില്‍!

വാര്‍ത്താസമ്മേളനത്തിനിടെ റൊണാള്‍ഡോ രണ്ട് കുപ്പി എടുത്തു മാറ്റി; കൊക്കോ കോളയ്ക്ക് നഷ്ടം 400 കോടി

ലക്ഷദ്വീപില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി ഭരണകൂടം

ചിരിക്കുന്നവരെല്ലാം സ്നേഹിതരല്ല; മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ല: രമേശ് ചെന്നിത്തല

കോവാക്‌സിനില്‍ പശുക്കുട്ടിയുടെ സെറം അടങ്ങിയിട്ടില്ല, വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

സാമ്പത്തിക തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന തറയില്‍ ഫിനാന്‍സ് ഉടമ കീഴടങ്ങി

ബിനീഷ് കോടിയേരിയുടെ അഭിഭാഷകന് അസുഖം: ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു

സിദ്ദിഖ് കാപ്പന്‍ ഹാഥ്‌റസില്‍ സമാധാനം തകര്‍ത്തതിന് തെളിവില്ല; ജാമ്യാപേക്ഷ 22 ന് പരിഗണിക്കും

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍; കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് രോ​ഗിയുടെ മൃതദേഹം ആശുപത്രിയില്‍ വിവസ്ത്രമായ നിലയില്‍; സെക്യൂരിറ്റി ജീവനക്കാരി അറസ്റ്റില്‍

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി; വീഴ്ചയുണ്ടായെന്ന് സമ്മതിച്ച്‌ ആശുപത്രി അധികൃതര്‍

പൊലീസുമായി ഏറ്റുമുട്ടല്‍; വിശാഖപട്ടണത്ത് ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് പോലും അനുമതി; ആരാധനാലയങ്ങള്‍ തുറക്കാത്ത തീരുമാനത്തിനെതിരെ എന്‍എസ്‌എസ്

അല്ല പിന്നെ (കാര്‍ട്ടൂണ്‍ : രാജന്‍ കിണറ്റിങ്കര)

കൊടകര കുഴല്‍പ്പണക്കേസ്: ചോദ്യംചെയ്യലിന് നിബന്ധനയേര്‍പ്പെടുത്തി ബി.ജെ.പി നേതൃത്വം

എതിര്‍പ്പുകള്‍ ഞെരിച്ചമര്‍ത്താന്‍ യു.എ.പി.എ ദുരുപയോഗിക്കരുത്: ഡല്‍ഹി ഹൈകോടതി

കൊടകരയില്‍ പിടിച്ചത് ബിജെപിയുടെ പണം തന്നെ' - പോലീസ് കോടതിയില്‍

വാക്സിനേഷന് ഇനി ബുക്കിങും മുന്‍കൂട്ടിയുള്ള രജിസ്ട്രേഷനും നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസ് അസമില്‍ കുടുങ്ങി; തിരിച്ചുവരാന്‍ വൈകുന്നതില്‍ ഡ്രൈവര്‍ ജീവനൊടുക്കി

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു, വിജയം അസാധുവാക്കണം; കെ ബാബുവിനെതിരെ എം സ്വരാജ് ഹൈക്കോടതിയില്‍

View More