Image

ദേശീയ ഓണാഘോഷം: തിരുവാതിരോത്സവത്തില്‍ വനിതാ നര്‍ത്തകര്‍ക്ക് അവസരം.

പി ഡി ജോര്‍ജ് നടവയല്‍ Published on 12 June, 2021
 ദേശീയ ഓണാഘോഷം: തിരുവാതിരോത്സവത്തില്‍  വനിതാ നര്‍ത്തകര്‍ക്ക് അവസരം.
ഫിലഡല്‍ഫിയ: അമേരിക്കന്‍ ദേശീയ ഓണാഘോഷത്തിന്റെ നാന്ദികുറിക്കുന്ന  തിരുവാതിരോത്സവത്തില്‍ പങ്കാളികളായി നൃത്തം ചെയ്യാന്‍ താത്പര്യമുള്ള  വനിതാനര്‍ത്തകരെ ക്ഷണിക്കുന്നു. 
അനേകം സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ ട്രൈസ്റ്റേറ്റ് കേരളാ ഫോറമാണ് ഇതാദ്യമായി 'അമേരിക്കന്‍ ദേശീയ ഓണാഘോഷം' സംഘടിപ്പിക്കുന്നത്. ഫിലഡല്‍ഫിയയില്‍ ഓഗസ്റ്റ് 21 ശനിയാഴ്ച്ച കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിന്റെ അതിവിശാലതയില്‍ അരങ്ങേറുന്ന ' മെഗാ തിരുവാതിരയില്‍', തിരുവാതിരനൃത്തം അവതരിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍, മെഗാതിരുവതിര ഏകോപിപ്പിക്കുന്ന, ''ലാസ്യ ഡാന്‍സ് അക്കാഡമി'' യെ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്:  ആഷ അഗസ്റ്റിന്‍ (267- 844-8503), ലാസ്യ ഡാന്‍സ് അക്കാഡമി.

 ദേശീയ ഓണാഘോഷം: തിരുവാതിരോത്സവത്തില്‍  വനിതാ നര്‍ത്തകര്‍ക്ക് അവസരം.
Trisate logo
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക