news-updates

അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനാര് ? ഉത്തരം ഇതാ

ജോബിന്‍സ് തോമസ്

Published

on

അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകന്‍ ആരാണ്. ഏല്ലാവര്‍ക്കും അറിയാവുന്ന പ്രശസ്ത വ്യക്തിയാണെങ്കിലും ഇയാളിലെ കര്‍ഷകനെ തിരിച്ചറിഞ്ഞവര്‍ അധികമില്ല. മറ്റാരുമല്ല ബില്‍ ഗേറ്റ്‌സാണ് ഈ കര്‍ഷകന്‍. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സഹസ്ഥാപകനും സിഇഒയുമായ ബില്‍ ഗേറ്റ്‌സ് തന്നെ.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി 2,69,000 ഏക്കര്‍ കൃഷി സ്ഥലമാണ് ബില്‍ ഗേറ്റ്‌സിനു സ്വന്തമായുള്ളത്. ലാന്‍ഡ് റിപ്പോര്‍ട്ടും എന്‍ബിസി റിപ്പോര്‍ട്ടും അനുസരിച്ച് ലൂസിയാന, നെബ്രാസ്‌ക, ജോര്‍ജിയ, എന്നിവിടങ്ങളില്‍ ബില്‍ ഗേറ്റ്‌സിന് കൃഷി സ്ഥലങ്ങളുണ്ട്. നോര്‍ത്ത് ലൂസിയാനയില്‍ 70,000 ഏക്കര്‍ കൃഷിമൂമിയുണ്ടെന്നാണ് കണക്ക്. ഇവിടെ സോയാബീന്‍, പരുത്തി , അരി എന്നിവയാണ് പ്രധാന കൃഷിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെബ്രാസ്‌കയില്‍ ഇരുപതിനായിരം ഏക്കറും ജോര്‍ജിയില്‍ ആറായിരം ഏക്കറും വാഷ്ംഗ്ടണില്‍ പതിനാലായിരം ഏക്കറും കൃഷിസ്ഥലം ബില്‍ ഗേറ്റ്‌സിനുള്ളതായാണ് കണക്ക്. വാഷിംഗ്ടണിലെ സ്ഥലത്ത് പ്രധാനമായും ഉരുളക്കിഴങ്ങാണ് കൃഷി.

വേര്‍പിരിയലിന് ശേഷവും ബില്‍ഗേറ്റ്‌സും മെലിന്‍ഡയും
 ചേര്‍ന്ന് കൃഷിസ്ഥലങ്ങളില്‍ നിക്ഷേപം നടത്തുണ്ടെന്നാണ് കണക്കുകള്‍. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടാണ് ബില്‍ഗേറ്റ്‌സിന്റെ കാര്‍ഷികമേഖലയിലെ നിക്ഷേപങ്ങളെന്ന് ഇടയ്ക്ക് ചര്‍ച്ചകളുണ്ടായിരുന്നെങ്കിലും ബില്‍ ഗേറ്റ്‌സ് ഇത് നിഷേധിച്ചിരുന്നു. 

ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് എന്റെ നിക്ഷേപക ഗ്രൂപ്പ് ഇത് ചെയ്യാന്‍ തീരുമാനമെടുത്തതെന്നും കാര്‍ഷികമേഖല പ്രധാനമാണെന്നും ഉത്പാദനക്ഷമമായ വിത്തുകള്‍ ഉപയോഗിച്ച് വനനശീകരണം ഒഴിവാക്കാന്‍ സാധിക്കുമെന്നുമായിരുന്നു ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍

രഖിലിന്റെ ആദ്യ പ്രണയവും തകര്‍ന്നിരുന്നു

വാര്‍ത്തകള്‍ തടയാനാവില്ലെന്ന് ശില്‍പ്പ ഷെട്ടിയോട് കോടതി

നൂറുകോടി അഴിമതി നടന്ന ബാങ്കില്‍ ബാക്കിയുള്ളത് 25 ലക്ഷം രൂപ മാത്രം

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

സമീപത്തെ വീട്ടില്‍ താമസമാക്കി രഖില്‍ പിന്തുടര്‍ന്നത് മാനസ അറിഞ്ഞില്ല

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ വെ​ടി​വെ​ച്ചു കൊ​ന്ന​ത് പി​സ്​​റ്റ​ൾ ഉപയോഗിച്ച്

പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് സാധിക്കും- മുഖ്യമന്ത്രി

വിദ്യാര്‍ഥി പ്രതിഷേധത്തിനൊടുവില്‍ യുഎസ്സിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ

ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം; ഹൈക്കോടതിയെ സമീപിച്ച് വ്യാപാരികള്‍

വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കൊന്ന് സുഹൃത്ത് ജീവനൊടുക്കി

മദ്യവില്‍പ്പന ; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

ഒളിംമ്പിക്‌സില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് എത്ര രൂപ കിട്ടും

അസിസ്റ്റന്റ് മാനേജരെ മുന്‍ മാനേജര്‍ ബാങ്കില്‍ കയറി കുത്തികൊന്നു

കോവിഡ് ; ജനം ദുരിതത്തിലെന്ന് ഷൈലജ ടീച്ചര്‍ നിയമസഭയില്‍

കോവിഡില്‍ കൈത്താങ്ങായി സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ്

ഡാനീഷ് സിദ്ദിഖിയുടെ കൊലപാതകം ; പുതിയ വെളിപ്പെടുത്തല്‍

ഒളിംമ്പിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ

ശിവന്‍കുട്ടി രാജിവയ്ക്കണം ; സഭയില്‍ പ്രതിപക്ഷ ബഹളം

പാകിസ്താനില്‍ അഞ്ചു പേര്‍ ചേര്‍ന്ന് ആടിനെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

ട്വിറ്ററില്‍ ഏഴുകോടി ഫോളോവേഴ്സുമായി നരേന്ദ്ര മോദി; റെക്കോഡ്

ലക്ഷങ്ങള്‍ മുടക്കി ഭാര്യയെ കാനഡയിലേക്ക് അയച്ചു; മാസങ്ങള്‍ കഴിഞ്ഞും കൊണ്ടുപോയില്ല, യുവാവ് ജീവനൊടുക്കി; ഭാര്യയ്ക്കെതിരേ കേസ്

എന്‍കൗണ്ടര്‍ ചെയ്യുമെന്ന് സംശയിക്കുന്നു'; കോടതിയില്‍ പോലീസിനോട് കയര്‍ത്ത് മരംമുറി കേസിലെ പ്രതികള്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

സിനിമയെ വെല്ലുന്ന ജീവിതകഥ 

താലിബാനെ ന്യായീകരിച്ച് പാക് പ്രധാനമന്ത്രി

മുഖ്യമന്ത്രി കോടതി വരാന്തയിലെ വക്കിലെന്ന് വി.ഡി. സതീശന്‍

ബാങ്ക് പൊട്ടിയാലും ഇനി പേടിക്കേണ്ട ; നിക്ഷേപകര്‍ സുരക്ഷിതര്‍

കുറ്റ്യാടിയില്‍ വീണ്ടും സിപിഎം നടപടി

View More