America

മലയാളചലച്ചിത്രം ' ഇരുള്‍ 'ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

Published

on


സീരിയല്‍കില്ലിംഗ് പ്രമേയമായി വരുന്ന ഡാര്‍ക്ക് ത്രില്ലെര്‍ മൂവി ' ഇരുള്‍ ' ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

ഇരുള്‍ എന്ന പുസ്തകത്തില്‍ തുടങ്ങി അതിന്റെ എഴുത്തുകാരനായ അലെക്‌സില്‍ നിന്നും കഥ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. മറ്റുള്ള പ്രമേയങ്ങളില്‍ നിന്നും വ്യത്യസ്തമായി, 'അബ്സ്ട്രാക്റ്റ്' രീതിയിലുള്ള അവതരണമാണ് സിനിമയില്‍ ഉടനീളം കാണാന്‍ സാധിക്കുന്നത്. ദ്വന്ദ വ്യക്തിത്വം മുതല്‍ വിവിധ മാനസിക വ്യാപാരങ്ങളിലൂടെയാണ് കഥയുടെ പ്രയാണം.നിഗൂഡമായ ഒന്നിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍ .സസ്‌പെന്‍സ്ത്രില്ലറുകള്‍ക്കും അപ്പുറം സൈക്കോ ചിന്തയുടെ രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. 'ഇരുള്‍' എന്ന പേരു സൂചിപ്പിച്ച പോലെ നിഗൂഢമായ ഒരവസ്ഥയില്‍ നിന്നും ഒരു മികച്ച അനുഭവം ഈ സിനിമ പ്രേക്ഷകര്‍ക്ക് നല്‍കും . ഫഹദ് ഫാസില്‍ , സൗബിന്‍ , ദര്ശന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു.

ഇതു വരെ മലയാളം ചര്‍ച്ച ചെയ്യാത്ത ഒരു ക്രാഫ്റ്റിലൂടെ, മൂന്ന് കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന 'ഇരുള്‍' ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ജൂണ്‍ 18 , വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സജിൽ ജോർജിന്റെ പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ; സംസ്കാരം ശനിയാഴ്ച

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാമായണത്തിലെ പ്ലോട്ട് (രാമായണം - 6: വാസുദേവ് പുളിക്കല്‍)

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൊമോ രാജി വയ്ക്കണമെന്ന് ബൈഡൻ

ഫൊക്കാന ഒന്ന് മാത്രം; എതിർ വിഭാഗത്തിന് നിയമ സാധുതയില്ല: ജോർജി വർഗീസ്-സജിമോൻ ആന്റണി ടീം

വാക്സിൻ എടുത്തിട്ടും റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന് കോവിഡ് സ്ഥിരീകരിച്ചു

ബാലൻസ് ബീമിൽ സിമോൺ ബയൽസിന് വെങ്കലം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക; സിലിക്കണ്‍ വാലിയിലും ശുഭാരംഭം

ഡാളസ് കേരള എക്യൂമിനിക്കല്‍ കണ്‍വന്‍ഷന്‍-ആഗസ്റ്റ് 6 മുതല്‍ 8വരെ

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16000 ഡോളര്‍

ഇരുതോണിയിലെ യാത്രക്കാര്‍(കാര്‍ട്ടൂണ്‍: സിംസണ്‍)

മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റ് : ടെക്സാസ് ലെജന്‍ഡ് ജേതാക്കള്‍

സജില്‍ ജോര്‍ജിന്റെ, 53, സംസ്‌കാരം ശനി; പൊതുദര്‍ശനം വ്യാഴം, വെള്ളി

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം

പ്രവാസി വള്ളംകളിയെ ആശീര്‍വദിച്ച് ഡോ എം എ യൂസഫലി, അഭിനന്ദിച്ചു മന്ത്രി റിയാസ്

രാമായണപാരായണം ഒരു ചെറിയ കണ്ടെത്തൽ (സജിത വിവേക്, രാമായണ ചിന്തകൾ 18)

പുറത്തേക്കാൾ സങ്കീർണ്ണമല്ലേ  അഹം (ഗീത രാജീവ്)

ജെയ്സൺ തോമസ് (50) ഡാളസിൽ നിര്യാതനായി

ഫാ. ആന്റണി തുണ്ടത്തിലിന്റെ മാതാവ് മറിയാമ്മ കുര്യൻ, 93, നിര്യാതയായി.

ഒളിമ്പിക്സ്: ബാലൻസ് ബീം ഫൈനലിൽ സിമോൺ ബയൽസ് പങ്കെടുക്കും

കാനഡയില്‍ ബോട്ടപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക മതബോധന സ്കൂള്‍ അവാര്‍ഡിന് അര്‍ഹരായി

സജില്‍-എനിക്കു പ്രിയപ്പെട്ടവന്‍ -രാജു മൈലപ്രാ

സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മാനവികത (ജോൺ ബ്രിട്ടാസ്)

ലോകത്തിലെ വേഗതയേറിയ ഓട്ടക്കാരന്‍ മാര്‍സല്‍ ജേക്കബ്സിന്റെ ജനനം ടെക്‌സസില്‍

നോര്‍ത്ത് അമേരിക്കാ മാര്‍ത്തോമാ ഭദ്രാസന മെസഞ്ചര്‍ ദിനാചരണം-ആഗസ്റ്റ് 22ന്

കണ്ണുകൾ തുറക്കാൻ മാത്രമല്ല, അടയ്ക്കാനും കൂടിയാണ്: ഇ-മലയാളി അവാർഡ് വേദിയിൽ പി.ടി. പൗലോസ് 

മനുഷ്യസേവനത്തിന്റെ മകുടോദാഹരണമായ മറ്റൊരു മലയാളി (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

View More