news-updates

കടിച്ച മൂര്‍ഖന്റെ കഴുത്തിന് പിടിച്ചു ; സംഭവം കര്‍ണ്ണാടകയില്‍

ജോബിന്‍സ് തോമസ്

Published

on

പേരില്‍ തന്നെ ഭീതിജനിപ്പിക്കുന്ന ഇനം പാമ്പാണ് മൂര്‍ഖന്‍. നേരിട്ടു കാണുകയോ കടിക്കുകയോ ചെയ്താല്‍ പിന്നെ പറയേണ്ട കാര്യവുമില്ല. എന്നാല്‍ തന്നെ കടിച്ച പാമ്പിന്റെ കഴുത്തിന് കുത്തിപ്പിടിച്ച യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് 

കര്‍ണ്ണാടകയിലെ കാംബ്ലിതാലൂക്കിലെ ബെല്ലാരിയിലാണ് സംഭവം. ഉപ്പരഹള്ളി സ്വദേശിയായ കാഡപ്പ എന്ന യുവാവാണ് കഥയിലെ താരം. 30 വയസ്സാണ് ഇയാള്‍ക്കുള്ളത്. കൃഷി സ്ഥലത്ത് പണിയെടുക്കവേയാണ് ഇയാളെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. കൈയ്യിലായിരുന്നു കടിയേറ്റത് 

തന്നെ ഒരു തവണ കടിച്ച ശേഷം വീണ്ടും പത്തി വിടര്‍ത്തിപ്പിടിച്ചു നിന്ന പാമ്പിനെ ഇയാള്‍ കഴുത്തില്‍ മുറുക്കെപ്പിടിച്ച് പൊ്ക്കിയെടുക്കുകയായിരുന്നു. ഇതിനുശേഷം ബന്ധുവിന്റെ സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്ന് ഈ പാമ്പുമായാണ് ഇയാള്‍ സമീപത്തെ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലേയ്ക്ക് പോയത്. 

സ്‌കൂട്ടറിന് പിന്നില്‍ പാമ്പുമായിട്ടിരിക്കുന്ന യുവാവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആശുപത്രിയിലെ്ത്തിയ യുവിന്റെ കൈയ്യിലെ പാമ്പിനെ കണ്ട് ജീവനക്കാര്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് വനംവകുപ്പിനെ അറിയിച്ചു. പാമ്പ് കടിയേറ്റ യുവാവ് അപകടനില തരണം ചെയ്യുകയും പാമ്പിനെ വനമേഖലയില്‍ വിടുകയും ചെയ്തു. 

എന്തായാലും ഒറ്റപാമ്പ് കടിയോടെ യുവാവ് സോഷ്യല്‍ മീഡിയയില്‍ ഹീറോയാണ്. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; സര്‍ക്കാരും സുപ്രീം കോടതിയിലേയ്ക്ക്

ടോക്കിയോയില്‍ മൂന്നാം മെഡല്‍ ; മൂന്നും വനിതകള്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളെ കുരുക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ്

ഇന്ത്യ - ചൈന ചര്‍ച്ചയില്‍ സൈനീക പിന്‍മാറ്റത്തിന് ധാരണ

ഇടിച്ച വാഹനം നിര്‍ത്താതെ പോയാല്‍ കൈത്താങ്ങേകാന്‍ കേന്ദ്രം

യുഎഇ യാത്ര: ടിക്കറ്റ് നിരക്ക് പൊള്ളുന്നു

അഫ്ഗാനിസ്ഥാനില്‍ മന്ത്രിയുടെ വീടിന് നേരെ താലിബാന്‍ ആക്രമണം

കൊങ്കുനാട് സംസ്ഥാന ആവശ്യം ഉന്നയിക്കുന്നത് ബിജെപി 'കോര്‍പ്പറേറ്റ് കമ്പനി'-കമല്‍ ഹാസന്‍

കോട്ടയത്ത് 14-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ചുവന്ന കാറിലെ 'അജ്ഞാതന്‍' ആര്?

3.25 കോടി തട്ടിയെന്ന കേസ്: മാണി സി കാപ്പനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് 24 വ്യാജ സര്‍വ്വകലാശാലകളെന്ന് കേന്ദ്രം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : സുപ്രീം കോടതിയില്‍ ഹര്‍ജി

ആണവക്കരാര്‍ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചൈനയ്‌ക്കൊപ്പം നിന്നെന്ന് ആരോപണം

കാക്ക അനീഷിനെ കൊന്നത് ശല്ല്യം സഹിക്കാന്‍ വയ്യാതെയെന്ന് പ്രതികള്‍

ഒടുവില്‍ താലിബാന്‍ സമ്മതിച്ചു മുഹമ്മദ് ഖാസയെ ഞങ്ങള്‍ കൊന്നതാണ്

പ്രതിപക്ഷ ഐക്യത്തിന് ഊര്‍ജ്ജം പകര്‍ന്ന് പെഗാസസ്

പെഗാസസ് ചോര്‍ത്തിയത് വനിതാ മാധ്യമപ്രവര്‍ത്തകയുടെ സ്വകാര്യ നിമിഷങ്ങളും

ഡിസിസി പുനസംഘടന: പട്ടിക നല്‍കി ഗ്രൂപ്പുകള്‍

പുരുഷ ഹോക്കിയില്‍ ഇന്ത്യക്കിനി വെങ്കല പ്രതീക്ഷ

യുഎഇയില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈവശം വെച്ചാല്‍ രണ്ടു കോടി രൂപവരെ പിഴ നല്‍കേണ്ടിവരും

പ്രധാനമന്ത്രിയുടെ ഉപദേശകന്‍ അമര്‍ജീത് സിന്‍ഹ രാജിവെച്ചു

ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം വരുന്നു; രണ്ടാം തരംഗം കൃത്യമായി പ്രവചിച്ച ഗവേഷകരുടെ മുന്നറിയിപ്പ്

കോവാക്‌സിന്റെ 5 % റോയല്‍റ്റി ഐ.സി.എം.ആറിന്

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ -തിങ്കളാഴ്ച (ജോബിന്‍സ്‌)

മഹാരാഷ്ട്രയില്‍ പരസ്പരം പോര്‍വിളിച്ച് ബിജെപിയും ശിവസേനയും

ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം സെമിയില്‍

പിഎസ്സിയെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കരുതെന്ന് പ്രതിപക്ഷം

കോവിഡ് : അതിര്‍ത്തി കടക്കാനാവാതെ മലയാളികള്‍

View More