America

അറ്റ്‌ലാന്റ ടാലെന്റ് അരീന സംഘടിപ്പിക്കുന്ന ഡാന്‍സ് ഡാന്‍സ് 2021 ന്റെ കിക്കോഫ് നടത്തി

ജോയിച്ചന്‍ പുതുക്കുളം

Published

on

അറ്റ്‌ലാന്റ: അമേരിക്കയിലെയും കാനഡയിലേയും മലയാളികള്‍ക്ക് വേണ്ടി നടത്തുന്ന സെമി കഌസിക്കല്‍, സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് മത്സരമായ "ഡാന്‍സ് ഡാന്‍സ് 2021" യില്‍ 14 വയസിനും 25  വയസിനും ഇടക്കുള്ള  എല്ലാവര്ക്കും പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ ഡാന്‍സ് മത്സരമാണ്.

അറ്റ്‌ലാന്റ ടാലന്റ് അരീനയുടെ കോര്‍ഡിനേറ്റര്‍ ആയ ജിജോ തോമസിന്റെ സ്വാഗതത്തോടെ തുടങ്ങിയ ചടങ്ങില്‍ ബിജു തുരുത്തുമാലില്‍ ഡാന്‍സ് ഡാന്‍സ് 2021 നെ കുറിച്ച് വിശദികരിച്ചു സംസാരിച്ചു.

അനില്‍ നായരുടെ നേതൃത്വത്തില്‍ എല്ലാ സംഘാടകരും ചേര്‍ന്നു നിലവിളക്കിനു തിരി കൊളുത്തി കിക്കോഫിന് തുടക്കം കുറിച്ചു . അറ്റ്‌ലാന്റയിലും, അമേരിക്കയിലും അറിയപ്പെടുന്ന നര്‍ത്തകിയും  അറ്റ്‌ലാന്റ ടാലന്റ് അരീനയുടെ കോര്‍ഡിനേറ്ററും  ആയ ശ്രീമതി അനില ഹരിദാസിന്റെ നൃത്തത്തോടെ പരിപാടിക്ക് ഉല്‍ഘാടനം   കുറിച്ചു.

ഏവരും കാത്തിരിക്കുന്ന ഈ മത്സരത്തില്‍ സെമി കഌസിക്കല്‍ വിഭാഗത്തിലും സിനിമാറ്റിക് വിഭാഗത്തിലും 750 ഡോളറിന്റെ ഒന്നാം സമ്മാനവും, 500 ഡോളറിന്റെ  രണ്ടാം സമ്മാനവും , 250ഡോളറിന്റെ  മൂന്നാം സമ്മാനവും കൂടാതെ ഏറ്റവും ജനപ്രീതി നേടിയ ടീമിന് രണ്ടു വിഭാഗത്തില്‍ നിന്നും പ്രത്യേക പുരസ്കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഡാന്‍സ് ഡാന്‍സ് 2021ല്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ടീം റെജിസ്‌ട്രേഷന്‍ ഫീ ആയ 25 ഡോളറിനോടൊപ്പം  ജൂണ്‍ 30നകം അറ്റ്‌ലാന്റ ടാലന്റ് അരീനയുടെ ഫേസ്ബുക് പേജില്‍ ഉള്ള ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അറ്റ്‌ലാന്റ ടാലന്റ് അരീനയുടെ കോര്‍ഡിനേറ്റര്‍ ഷാജി ജോണ്‍ നിര്‍വഹിച്ച നന്ദി പ്രസംഗത്തോടെ ഡാന്‍സ് ഡാന്‍സ് 2021 കിക്കോഫ് പരിപാടി സമാപിച്ചു. അബൂബക്കര്‍ സിദ്ധിഖ്  ആയിരുന്നു പ്രോഗ്രാം ങഇ. ലോഗന്‍വില്ലിലുള്ള പാം പാലസ് റെസ്‌റ്റോറന്റില്‍ വെച്ചാണ് ചടങ്ങ് നടത്തിയത് ..

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

ബീവറേജസ് എന്ന് കേട്ടാലെ അവന്മാര് വിടത്തോള്ളൂ!(കാര്‍ട്ടൂണ്‍: അഭി)

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)

എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാര്‍ഷികാഘോഷവും സുവനീര്‍ പ്രകാശനവും

ആത്മതത്ത്വവും പുനര്‍ജന്മവും രാമായണത്തില്‍ (രാമായണം - 5: വാസുദേവ് പുളിക്കല്‍)

പ്രൈമറിയില്‍ വിജയിച്ച പി.കെ. സോമരാജന് ഫൊക്കാനയില്‍ അനുമോദനം

അറബിക്കടലിന്നക്കരെ നിന്നും......(കുടിയേറ്റകുറിപ്പുകൾ -ഭാഗം 5: ഷാജു ജോൺ)

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

'രാ' മായ്ക്കുന്ന രാമായണം (മഞ്ജു.വി, രാമായണ ചിന്തകൾ 15)

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകനെ ഐസിയു വിൽ  നിന്നുമാറ്റി  

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്

വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)

ബെസ്ററ് ഗവർണർ: മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ

ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

ഓസ്റ്റിന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

'മാഗ് 'ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ശനിയാഴ്ച മുതല്‍ - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പി.വി. വില്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

(കാര്‍ട്ടൂണ്‍ : സിംസണ്‍)

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച കണ്‍വെന്‍ഷന്‍ ജൂലൈ30 മുതല്‍

പ്രകൃതിദത്ത മാര്‍ഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണം: മന്ത്രി കെ രാജന്‍

ലൈംഗീകാതിക്രമം : അമേരിക്കയില്‍ മുന്‍ കര്‍ദ്ദിനാളിനെതിരെ കേസ്

ചെല്ലമ്മ കോര (91) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

കനേഡിയന്‍ നെഹ്രു ട്രോഫി വേര്‍ച്വല്‍ ഫ്‌ളാഗ് ഓഫ് ജൂലൈ 31 നു ഡോ എംഎ യൂസഫലി നിര്‍വഹിക്കുന്നു

View More