America

സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് സ്വീകരണം നല്‍കി

ജോബി ജോര്‍ജ്

Published

on

ഫിലഡല്‍ഫിയ: സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഏഷ്യന്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജൂണ്‍ മൂന്നാം തീയതി സാങ്കി റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ജാക്ക് സിയ അധ്യക്ഷത വഹിച്ചു. ഏഷ്യന്‍ ഫെഡറേഷന്‍ സ്ഥാപകന്‍ ഡോ. മാന്‍ പാര്‍ക്കിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഏഷ്യന്‍ സമൂഹം ഫിലഡല്‍ഫിയയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണെന്നും മുഖ്യധാരയില്‍ സജീവമാകുന്നതിനൊപ്പം യുവതലമുറയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഏറെ പ്രാധാന്യമുള്ളതാണെന്നും ഓര്‍മ്മിപ്പിച്ചു. ഗവണ്‍മെന്റില്‍ നിന്ന് അര്‍ഹതപ്പെട്ട സഹായങ്ങള്‍ നേടിയെടുക്കാന്‍ വിസ്മരിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഫിലഡല്‍ഫിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഫെഡറേഷന്‍ നിരവധി സാമുഹ്യ സേവനങ്ങള്‍ക്കുപുറമെ ജീവകരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കോവിഡ് പ്രതിസന്ധിയില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്ന് ഭക്ഷ്യവിതരണമുള്‍പ്പടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യമുണ്ട് ഏഷ്യന്‍ ഫെഡറേഷന്. ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് വൈസ് ചെയര്‍മാന്‍ അലക്‌സ് തോമസ്, ഡയറക്ടര്‍മാരായ ജോബി ജോര്‍ജ്, അറ്റോര്‍ണി ജോസ് കുന്നേല്‍ എന്നിവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ധാരാളം നേതാക്കന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്‍ഷ്വറന്‍സ്, ബാങ്കിംഗ് കമ്മിറ്റികളുടെ ചുമതലയുള്ള സെനറ്ററാണ് സ്ട്രീറ്റ്. മുന്‍ മേയര്‍ ജോണ്‍ സ്ട്രീറ്റിന്റെ പുത്രനായ ഷെറിഫ് സ്ട്രീറ്റ് ഇന്ത്യന്‍ സമൂഹത്തിന്റെ ഉറ്റസുഹൃത്താണ്. യു.എസ് സെനറ്റിലേക്ക് മത്സരിക്കാന്‍ ഏറെ സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ ഇദ്ദേഹത്തിന് കല്‍പ്പിക്കുന്നു. എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ പദ്ധതി അമേരിക്കയിലെ പ്രമുഖ നഗരമായ ഫിലഡല്‍ഫിയയില്‍ നടപ്പിലാക്കിയത് എടുത്തുപറയത്തക്ക നേട്ടമാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

ബീവറേജസ് എന്ന് കേട്ടാലെ അവന്മാര് വിടത്തോള്ളൂ!(കാര്‍ട്ടൂണ്‍: അഭി)

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)

എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാര്‍ഷികാഘോഷവും സുവനീര്‍ പ്രകാശനവും

ആത്മതത്ത്വവും പുനര്‍ജന്മവും രാമായണത്തില്‍ (രാമായണം - 5: വാസുദേവ് പുളിക്കല്‍)

പ്രൈമറിയില്‍ വിജയിച്ച പി.കെ. സോമരാജന് ഫൊക്കാനയില്‍ അനുമോദനം

അറബിക്കടലിന്നക്കരെ നിന്നും......(കുടിയേറ്റകുറിപ്പുകൾ -ഭാഗം 5: ഷാജു ജോൺ)

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

'രാ' മായ്ക്കുന്ന രാമായണം (മഞ്ജു.വി, രാമായണ ചിന്തകൾ 15)

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകനെ ഐസിയു വിൽ  നിന്നുമാറ്റി  

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്

വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)

ബെസ്ററ് ഗവർണർ: മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ

ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

ഓസ്റ്റിന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

'മാഗ് 'ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ശനിയാഴ്ച മുതല്‍ - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പി.വി. വില്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

(കാര്‍ട്ടൂണ്‍ : സിംസണ്‍)

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച കണ്‍വെന്‍ഷന്‍ ജൂലൈ30 മുതല്‍

പ്രകൃതിദത്ത മാര്‍ഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണം: മന്ത്രി കെ രാജന്‍

ലൈംഗീകാതിക്രമം : അമേരിക്കയില്‍ മുന്‍ കര്‍ദ്ദിനാളിനെതിരെ കേസ്

ചെല്ലമ്മ കോര (91) ഫിലഡല്‍ഫിയയില്‍ അന്തരിച്ചു

കനേഡിയന്‍ നെഹ്രു ട്രോഫി വേര്‍ച്വല്‍ ഫ്‌ളാഗ് ഓഫ് ജൂലൈ 31 നു ഡോ എംഎ യൂസഫലി നിര്‍വഹിക്കുന്നു

View More