America

ആന്‍ വര്‍ഗീസിന്‌ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് 'ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം

അനശ്വരം മാമ്പിള്ളി

Published

on

ഡാളസ് : ഇന്ത്യൻ  അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (IANA-NT )   'ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം   ആന്‍ വര്‍ഗീസിന്‌ അര്‍ഹമായി.

ആതുര - സാമൂഹ്യ സേവന രംഗങ്ങളിലെ  സേവനം  പരിഗണിച്ചാണ്  പുരസ്‌കാരം  നൽകുന്നത്. 

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ പരിപാടി ക്രമീകരണത്തോടെയാണ് നടത്തിയത്. വിജി ജോര്‍ജ് സ്വാഗതവും, ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് റീനെ ജോണ്‍ അധ്യക്ഷതയും വഹിച്ചു. അവാര്‍ഡ് കമ്മറ്റി ചെയര്‍ ഡോ. ജിജി വര്‍ഗീസ്, ശാന്ത പിള്ള, മുന്‍ വര്‍ഷ പുരസ്‌കാര ജേതാവ് മേരി എബ്രഹം, ഏയ്ന്‍ജല്‍ ജ്യോതി എന്നിവര്‍ ചേര്‍ന്ന് ആന്‍ വര്‍ഗീസിനു 'ലൈഫ് ടൈം അച്ചീവ്മെന്റ്' പുരസ്‌കാരം നല്‍കി. ആന്‍ വര്‍ഗീസ് സംഘടനക്ക് മറ്റും ചെയ്ത പ്രവര്‍ത്തനത്തെക്കുറിച്ച് സെക്രട്ടറി കവിത നായര്‍ സംസാരിച്ചു.

സംഘടനയുടെ നിരവധി  പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു ആന്‍ വര്‍ഗീസ്. കൂടാതെ സംഘടനയുടെ ഭാവി ലക്ഷ്യമാക്കിയും,  വെല്ലുവിളികളെ   മറികടക്കാന്‍ സാധിക്കുന്നതുമായ  പ്രവര്‍ത്തനവും  അവരെ ശ്രദ്ധേയയാക്കിഎന്ന്   ആശംസ പ്രസംഗത്തില്‍ നൈന (NAINA) മുന്‍ പ്രസിഡന്റ്  ഡോ.ജാക്കി മൈക്കിള്‍ പറഞ്ഞു. 

അവാര്‍ഡിന് തന്നെ തെരഞ്ഞെടുത്തതില്‍ ആന്‍ വര്‍ഗീസ്  സന്തോഷം പങ്കു വെച്ചു . മേഴ്‌സി അലക്‌സാണ്ടര്‍ നന്ദി പറഞ്ഞു .   ബീന വര്‍ഗീസായിരുന്നു എം സി. വര്‍ഗീസിന്റെ കുടുംബാംഗങ്ങളും പങ്കെടുക്കുകയുണ്ടായി.

ആൻ  വർഗീസിന്റെ ഭര്‍ത്താവ് : കോശി വര്‍ഗീസ്, മക്കള്‍: ലിന്‍ഡ ജോസഫ്, ലിന്‍ഡ്‌സെ  മാത്യു, ലയല്‍ വര്‍ഗീസ് മരുമക്കള്‍: അനീഷ് ജോസഫ്, അജി മാത്യു, റിറ്റാ വര്‍ഗീസ്.

കൊച്ചു മക്കള്‍ : ഡിലന്‍ മാത്യു, ഇവന്‍ വര്‍ഗീസ്, ഗവിന്‍ വര്‍ഗീസ് തുടങ്ങിയ ആന്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അഞ്ചാം പ്രസവം; സ്റ്റൈഫന്റുമായി രൂപതകള്‍ മത്സരിക്കുന്നു (ഉയരുന്ന ശബ്ദം - 37: ജോളി അടിമത്ര)

ലാനാ സാഹിത്യ അവാര്‍ഡുകള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു

സജി കരുണാകാരന്‍ (59) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

തോക്ക് എവിടെ നിന്ന് ? പോലീസിനെ കുഴയ്ക്കുന്ന ചോദ്യം

ബീവറേജസ് എന്ന് കേട്ടാലെ അവന്മാര് വിടത്തോള്ളൂ!(കാര്‍ട്ടൂണ്‍: അഭി)

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍

ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

ആള്‍കൂട്ടകൊലപാതകം വീണ്ടും ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ബൊഹീമിയൻ ഡയറി - പ്രാഗിന്റെയും വിയന്നയുടെയും ചരിത്ര വഴികളിലൂടെ (ഭാഗം- 3: ഡോ. സലീമ ഹമീദ്)

എന്‍എസ്എസ് ഓഫ് ബ്രിട്ടീഷ് കൊളംബിയ വാര്‍ഷികാഘോഷവും സുവനീര്‍ പ്രകാശനവും

ആത്മതത്ത്വവും പുനര്‍ജന്മവും രാമായണത്തില്‍ (രാമായണം - 5: വാസുദേവ് പുളിക്കല്‍)

പ്രൈമറിയില്‍ വിജയിച്ച പി.കെ. സോമരാജന് ഫൊക്കാനയില്‍ അനുമോദനം

അറബിക്കടലിന്നക്കരെ നിന്നും......(കുടിയേറ്റകുറിപ്പുകൾ -ഭാഗം 5: ഷാജു ജോൺ)

ചാര്‍ജ് എടുത്ത് ആദ്യത്തെ 8 മാസത്തിനുള്ളില്‍ നാല്‍പ്പതിലധികം പ്രോഗ്രാം നടത്തി ഫൊക്കാനാ ചരിത്രം കുറിച്ചു

'രാ' മായ്ക്കുന്ന രാമായണം (മഞ്ജു.വി, രാമായണ ചിന്തകൾ 15)

ഫൊക്കാനാ അന്തർദേശിയ  കണ്‍വെൻഷൻ   ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകനെ ഐസിയു വിൽ  നിന്നുമാറ്റി  

ഫൊക്കാന ഏകദിന കൺവൻഷൻ ന്യൂയോർക്കിൽ നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ- മലയാളിയുടെ ആറാമത് സാഹിത്യ അവാര്‍ഡ് നാളെ (ശനി) സമ്മാനിക്കും

കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്

വാക്‌സിനേറ്റ് ചെയ്യുവാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനാകുമോ? (ഏബ്രഹാം തോമസ്)

ബെസ്ററ് ഗവർണർ: മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ പിഴ

ഫെഡറല്‍ ജീവനക്കാര്‍ നിര്‍ബന്ധമായും വാക്‌സിനേറ്റ് ചെയ്യണം : ബൈഡന്‍

ഓസ്റ്റിന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ സോക്കര്‍ കപ്പ്: ഡാളസ് ഡയനാമോസ് ചാമ്പ്യന്മാര്‍

'മാഗ് 'ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ശനിയാഴ്ച മുതല്‍ - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

പി.വി. വില്‍സണ്‍ ഷാര്‍ജയില്‍ നിര്യാതനായി

(കാര്‍ട്ടൂണ്‍ : സിംസണ്‍)

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച കണ്‍വെന്‍ഷന്‍ ജൂലൈ30 മുതല്‍

പ്രകൃതിദത്ത മാര്‍ഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണം: മന്ത്രി കെ രാജന്‍

View More