Image

സായാഹ്നത്തില്‍ അമ്മയ്ക്കൊപ്പം നടക്കാനിറങ്ങി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

Published on 16 June, 2021
സായാഹ്നത്തില്‍ അമ്മയ്ക്കൊപ്പം  നടക്കാനിറങ്ങി  പ്രാര്‍ത്ഥന ഇന്ദ്രജിത്ത്
പൂര്‍ണിമ ഇന്ദ്രജിത്ത് മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും ബെസ്റ്റ് ഫ്രണ്ടാണ്. അമ്മയെ പോലെ ഫാഷനില്‍ പ്രാര്‍ത്ഥനയും ഒട്ടു പിന്നോട്ടല്ല. ഫാഷനിലെ പുത്തന്‍ ട്രെന്‍ഡുകള്‍ പ്രാര്‍ത്ഥന പരീക്ഷിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും പൂര്‍ണിമയെ പോലെ സജീവമാണ് മകള്‍ പ്രാര്‍ത്ഥനയും.

അമ്മയ്ക്കൊപ്പം സായാഹ്ന നടത്തത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രാര്‍ത്ഥന. കൊച്ചിയിലെ ഫ്ലാറ്റിനു മുന്നിലൂടെയുളള ഇടവഴിയിലൂടെ അമ്മയുടെ കൈപിടിച്ച്‌ നടന്നുപോകുന്ന വീഡിയോയാണ് പ്രാര്‍ത്ഥന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക