മസ്കറ്റ് - വെണ്ണിക്കുളം :വാലാങ്കര 2743 ആം നമ്പർ N.S.S കരയോഗം പ്രസിഡന്റ് മൂത്തേടത്തു പ്രഭാ ഭവനത്തിൽ സി. കെ. കരുണാകരക്കുറുപ്പിന്റെ മകൻ സന്തോഷ് കുമാർ കെ.(48) മസ്കറ്റിൽ മരണപ്പെട്ടു. ഭാര്യ: പുലിയൂർ ചന്ദ്രാലയത്തിൽ അമ്പിളി(മസ്കറ്റ് ).
മാതാവ് : സുധ കെ കുറുപ്പ്. സഹോദരൻ : സതീഷ് കുമാർ കെ.