Image

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ടെക്‌സാസിൽ അന്തരിച്ചു

Published on 16 June, 2021
ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ടെക്‌സാസിൽ അന്തരിച്ചു

ഡാളസ്: ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ടെക്‌സാസിൽ അന്തരിച്ചു. കുറുപ്പുംതറ  ചിറയിൽ കുടുംബാംഗമാണ്.
ഭാര്യ അക്കാമ്മ മുതുകാട്ടിൽ, കരിംകുന്നം. മക്കൾ: പരേതയായ ബിന്ദു & ഷിനു  ഇല്ലിക്കൽ; ബിനോ ചിറയിൽ & ഫെലീഷ്യ; ബിനി & ജേക്കബ് കൊളവെലിൽ; ബിജോ ചിറയിൽ & മിനു
കൊച്ചുമക്കൾ: റീമ, റോഷൻ, നിയ, ഐസക്, ജോനാ, ഹന, നേഥൻ, ലിലിയാൻ , നറ്റ്ലിൻ 

Siblings :

Late Thomaskutty Chirayil (Brother) and Elsy

Lissamma (Sister) and Late John Akkathara

Betty (Sister) and Late Raju Nalloor

Santy (Sister) and Bavachan Pulimoottil

Sabu Chirayil (Brother) and Robina

Savy Chirayil (Brother) and Jomol

Philmon Chirayil (Brother) and Fini.

Wake and viewing: Saturday June 19th at 8: 30 AM to 10 AM at Christ the King Knanaya Catholic Church, 13565 Webb Chapel Rd, Dallas, TX 75234Funeral Mass: 10 AM Burial Services: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക