Image

ന്യു യോർക്ക് സിറ്റി മേയർ ഇലക്ഷനിൽ എറിക് ആഡംസ് മുന്നിൽ

Published on 23 June, 2021
ന്യു യോർക്ക് സിറ്റി മേയർ ഇലക്ഷനിൽ എറിക് ആഡംസ് മുന്നിൽ

ന്യു യോർക്ക്: സിറ്റി മേയർ ഇലക്ഷനിൽ പ്രതീക്ഷിച്ച പോലെ ബ്രുക് ലിൻ  ബോറോ പ്രസിഡന്റ് എറിക് ആഡംസ് മുന്നിൽ. 27.8 % രണ്ട് ലക്ഷത്തിൽപരം വോട്ട് എണ്ണിയപ്പോൾ ആഡംസിനു 56,553 വോട്ട് കിട്ടി.

രണ്ടാം  സ്ഥാനത്ത്  മുൻ സാനിറ്റേഷൻ കമ്മീഷണർ കത്രിന ഗാർസിയ 24.7  % വോട്ട്: 50,284
പ്രോഗ്രസീവ് സ്ഥാനാർഥി മായ വൈലി മൂന്നാമത്- 21.7  %. വോട്ട് 43,728

ആൻഡ്രൂ യാംഗ് 10.7 % വോട്ട്: 21,794
മറ്റുള്ളവരൊക്കെ ആറു  ശതമാനത്തിൽ താഴെ  വോട്ടാണ് നേടിയത്.
റാങ്ക്ഡ് ചോയിസ് ആയതിനാൽ അന്തിമ  ഫലം അടുത്ത മാസം പ്രതീക്ഷിച്ചാൽ മതി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക