Image

കിറ്റെക്‌സും പി.ടി. തോമസിന്റെ പൂതിയും (അമേരിക്കൻ തരികിട- 174)

Published on 02 July, 2021
കിറ്റെക്‌സും പി.ടി. തോമസിന്റെ പൂതിയും (അമേരിക്കൻ തരികിട- 174)
Join WhatsApp News
John Abraham. 2021-07-04 11:32:53
ഫ്ലോറിഡയിലെ മയാമിയിൽ തകർന്നുവീണ ഫ്ളാറ്റിൻറ്റെ അവശിഷ്ടങ്ങളുടെ അടിയിൽനിന്നും ഇപ്പോഴും മരിച്ചവരെ തിരയുന്നു. മയാമിയിൽനിന്നു അധികം ദൂരെ അല്ലാത്ത സരസോട്ടയിൽ ക്യാപ്പിറ്റൽ അക്രമിച്ചവരുടെ നേതാവ് വീണ്ടും ഭീഷണി മുഴക്കുന്നു. 2020 തിരഞ്ഞെടുപ്പിൽ അയാൾ തോറ്റിട്ടില്ല എന്ന കള്ളം ഇപ്പോഴും പറയുകയും കുറെ വിഡ്ഢികൾ അത് വിസ്വസിക്കുകയും ചെയ്യുന്നു. ഇയാൾ ജയിച്ച സ്റ്റേറ്റുകളിൽപോലും കൃത്രിമം നടന്നു എന്ന് അയാൾ സമ്മതിക്കുന്നു.
Sudhir Panikkaveetil 2021-07-04 20:34:29
ശ്രീ ജിജേ ധൈര്യപൂർവം കിറ്റെക്സ് സാബു ജെയ്ക്കബ് രാഷ്ട്രീയത്തിൽ വരേണ്ടതില്ലെന്നും ശ്രീ പി ടി തോമസ് എന്തെങ്കിലുമൊക്കെ ചെയ്തു കാണിക്കണമെന്നും പറഞ്ഞു. അഭിനന്ദനം. പി ടി തോമസിന് പറയാൻ ഒരു കാര്യമുണ്ടല്ലോ? നടൻ ദിലീപിനെതിരെ 42 മത്തെ സാക്ഷിയായിരുന്നു ഇദ്ദേഹം. തട്ടികൊണ്ടുപോയവരിൽ നിന്നും രക്ഷപ്പെട്ട നടിയെ ആദ്യം സന്ദർശിച്ച എം എൽ എ. അത് ഒരു ക്രെഡിറ് തന്നെ. പിന്നെ കേരള ജനത കിറ്റുണ്ടോ സർക്കാർ എങ്കിൽ ഞങ്ങൾ മിണ്ടൂല എന്ന് പറയുന്നവർ. ഭരിക്കുന്നവർക്ക് സുഖം. ശ്രീ ജിജെക്ക് അഭിനന്ദനങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക