Image

പുല്ലാട് കണ്ണിയത്ത് ജോൺ സാർ (92) ഹൂസ്റ്റണിൽ അന്തരിച്ചു

ജോയി തുമ്പമണ്‍ Published on 22 July, 2021
പുല്ലാട് കണ്ണിയത്ത് ജോൺ സാർ (92) ഹൂസ്റ്റണിൽ അന്തരിച്ചു
 ഹൂസ്റ്റൺ: പുല്ലാട് കണ്ണിയത്ത് ജോൺ സാർ, എൻ  പി എബ്രഹാം (92)  അന്തരിച്ചു . ദീർഘ കാലം   ഇടയാറന്മുള  മൊട്ടക്കൽ  ഹൈസ്കൂൾ അധ്യാപകനായിരുന്നു.  കഴിഞ്ഞ ചില നാളുകൾ   മകളോടൊപ്പം ഹൂസ്റ്റണിലായിരുന്നു താമസം. 

മെമ്മോറിയൽ സർവീസ് 25 നു (ഞായറാഴ്ച)  വൈകിട്ട് 6  മണിക്കും , സംസ്കാര ശുശ്രുഷ 26  നു  (തിങ്കൾ) രാവിലെ  10 മണിക്ക് സ്റ്റാഫ്‌ഫോർഡിലുള്ള ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ വച്ചും  നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്‌ : പാസ്റ്റർ സാം അലക്സ് ഫോൺ  918  428  9696 .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക