Image

കേരളാ സാരിയില്‍ സുന്ദരിയായി എസ്തര്‍

Published on 22 July, 2021
കേരളാ സാരിയില്‍ സുന്ദരിയായി എസ്തര്‍
ദൃശ്യം' സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍. ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ ചിത്രങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കേരളാ സാരിയില്‍ അതീവ സുന്ദരിയായിരിക്കുകയാണ് എസ്തര്‍. എസ്തര്‍ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'ഓണത്തിന് ഇനി ഒരു മാസം… നിങ്ങള്‍ ഓണക്കോടി വാങ്ങിയോ ?' എന്ന ക്യാപ്ഷ്യനോടുകൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക