Image

വാഹനാപകടം ;തമിഴ് സിനിമാ താരം യാഷിക ആനന്ദിന് ഗുരുതര പരിക്ക്

Published on 25 July, 2021
വാഹനാപകടം ;തമിഴ് സിനിമാ താരം യാഷിക ആനന്ദിന് ഗുരുതര പരിക്ക്
ചെന്നൈ : തമിഴ് സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക് . അപകടത്തില്‍ സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ മഹാബലിപുരത്തുവച്ചായിരുന്നു അപകടം ഉണ്ടായത് .

യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത് . കാര്‍ മഹാബലിപുരത്തെത്തിയപ്പോള്‍ നിയന്ത്രണം വിടുകയും റോഡിലെ മീഡിയയില്‍ ഇടിക്കുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക