Image

പെരുവണ്ണാമൂഴി ഡാമില്‍ കുട്ടവഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു

Published on 25 July, 2021
പെരുവണ്ണാമൂഴി ഡാമില്‍ കുട്ടവഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു


കോഴിക്കോട്: പെരുവണ്ണാമൂഴി റിസര്‍വോയറില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ കുട്ട വഞ്ചിമറിഞ്ഞ്  യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത് (22) ആണ് മരിച്ചത്. നാട്ടുകാരും, കുറ്റ്യാടി -ഫയര്‍ ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം ലഭിച്ചത്. അഭിജിത്ത് അടക്കം ആറ് പേരാണ് റിസര്‍വോയറില്‍ മീന്‍ പിടിക്കാന്‍ എത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക