America

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ്

ജോഷി വള്ളിക്കളം

Published

on

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോളേജ് തലത്തിലും ഹൈസ്‌കൂള്‍ തലത്തിലുമായി ആഗസ്റ്റ് 8, 2021 ല്‍ ഞായറാഴ്ച 9.30 am മുതല്‍ 5 pm വരെ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു .

കഴിഞ്ഞകാലങ്ങളില്‍ അസോസിയേഷന്‍ ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തിയതിന്റെ തുടര്‍ച്ചയാണ് ഈ വര്‍ഷവും ടൂര്‍ണമെന്റ് നടത്തുന്നത് . ടൂര്‍ണമെന്റ് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ് .

കോളേജ് തലത്തിലുള്ള ടൂര്‍ണമെന്റിന്റെ ഒന്നാം സമ്മാനം  ക്യാഷ് അവാര്‍ഡും ട്രോഫിയും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് വര്‍ഗീസ് മെമ്മോറിയലിന് വേണ്ടി അഗസ്റ്റിന്‍ കറിംകുറ്റിയാണ് ,.രണ്ടാം സമ്മാനമായ ക്യാഷ് അവാര്‍ഡും ട്രോഫിയും സ്പോണ്‍സര്‍  അച്ചേട്ട് റിയാലിറ്റിയാണ് .

ഹൈസ്‌കൂള്‍ തലത്തില്‍ ഒന്നാം സമ്മാന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും മത്തായി മെമ്മോറിയലിന് വേണ്ടി വിനു മാമ്മൂട്ടിലും രണ്ടാം സമ്മാന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും അന്നമ്മ ജോസഫ് മുളയാനിക്കുന്നേലിന്റെ ഓര്‍മ്മക്കായി ഷിബു മുളയാനിക്കുന്നേലുമാണ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് .

ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് മെഗാ സ്പോണ്‍സര്‍ പുന്നൂസ് തച്ചേട്ട് ഫാമിലി , ഗ്രാന്റ് സ്പോണ്‍സര്‍ 'സര്‍ട്ടിഫൈഡ് അകൗണ്ടിങ് & ടാക്സ്' , ഗോള്‍ഡന്‍ സ്പോണ്‍സര്‍ പോള്‍ & ഡോ.സുമ പീറ്റര്‍ അറയ്ക്കല്‍ .

മറ്റു സ്പോണ്‍സേര്‍സ് - ടോം സണ്ണി ഈരോരിക്കല്‍  , അറ്റോര്‍ണി സ്റ്റീഫന്‍ ക്രിഫേസ് , ബി.ജി.സി മാണി, മൈക്കിള്‍ മാണി പറമ്പില്‍ , വൈസ് മോര്‍ഡ്‌ഗേജ് , സാബു കട്ടപ്പുറം , സഞ്ജു മാത്യു , റോയല്‍ ഗ്രോസറി , KAM.C. ഫാമിലി M.V.P ട്രോഫിയും ക്യാഷ് അവാര്‍ഡും സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ജോര്‍ജ് പ്ലാമൂട്ടില്‍ , മനോജ് അച്ചേട്ട് , കാല്‍വിന്‍ കവലയ്ക്കല്‍ & ടോസിന് മാത്യ എന്നിവരാണ് .

ഫ്രണ്ട്ലി മാച്ചായി കൊച്ചു കുട്ടികളുടെയും സീനിയര്‍ സിറ്റിസണും ബാസ്‌കറ്റ്ബോള്‍ കളിയുണ്ടാകുന്നതാണ് .

ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ് പ്ലാമൂട്ടില്‍ (8476515204), കോ-കോര്‍ഡിനേറ്റര്‍ മനോജ് അച്ചേട്ട് (2245222470), കോര്‍ഡിനേറ്റേഴ്‌സ് കാല്‍വിന്‍ കവലയ്ക്കല്‍ (6306498545), ടോബിന്‍ മാത്യു (7735124373) എന്നിവരാണ് 

ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റ് അരങ്ങേറുന്ന സ്ഥലം Sports Complex In West Dundee,ILLINOIS. 999 W.Main St. West Dundee, IL-60118 . 

കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണക്കാടന്‍ , സെക്രട്ടറി ജോഷി വള്ളിക്കളം , ട്രഷറര്‍ മനോജ് അച്ചേട്ട് , സാബു കട്ടപ്പുറം , ഷാബു മാത്യു എന്നിവരാണ് . 
4 Calvin Kavalackal
2 Manoj Achettu

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ   സെമിനാറുകളും ക്ളാസുകളും

ഇരിക്കട്ടെ ഒരു സല്യൂട്ട്! (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 8)

അതിർത്തി കടക്കാൻ കൊതിച്ചെത്തുന്ന പാവങ്ങളെ മരണത്തിന് വിട്ടുകൊടുക്കുന്നവർ

തെക്കനതിർത്തി ഭീമമായ താറുമാറിൽ? (ബി ജോൺ കുന്തറ)

ദൈവം കേൾക്കാൻ ഒരു ആത്മഗതം! (മാനസി)

മറിയക്കുട്ടി പൂതക്കരി (96) ഹൂസ്റ്റണിൽ അന്തരിച്ചു

മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ- 5: ജോസഫ് ഏബ്രഹാം)

കാല്‍ഗറി സെന്റ് തോമസ് ദേവാലയത്തിന്റെ കൂദാശകര്‍മ്മവും, മൂന്നിന്മേല്‍ കുര്‍ബാനയും സെപ്റ്റംബര്‍ 24 ,25 തീയതികളില്‍

മലയാളചലച്ചിത്രം ' കോള്‍ഡ് കേസ് ' ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

പ്രധാനമന്ത്രി ആണെന്ന് പറഞ്ഞാല്‍ തീര്‍ന്നേനെ!(അഭി: കാര്‍ട്ടൂണ്‍)

കേരളത്തിന്റെ ശക്തനായ പത്ര പ്രവര്‍ത്തകന് ആദരാജ്ഞലികള്‍: ഫൊക്കാന

ഗബ്രിയേലി പെറ്റിറ്റൊയുടെ മൃതദേഹം കണ്ടെത്തിയതായി എഫ്.ബി.ഐ

വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച ട്രമ്പനുകൂല പ്രതിഷേധ റാലി പരാജയം

പിടിച്ചെടുത്തതു സ്വര്‍ണ്ണം പൂശിയ റിവോള്‍വറും, 44,000 ഡോളറും

ജേക്കബ് തോമസ് വിളയില്‍ രചിച്ച പത്രോസിന്റെ വാള്‍ (നാടകം) പ്രശസ്ത കവി റോസ് മേരി പ്രകാശനം ചെയ്തു

നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം സെപ്റ്റംബര്‍ 19 സേവികാസംഘദിനമായി ആചരിച്ചു

തൊടുപുഴ, മൂവാറ്റപുഴ, കോതമംഗലം ഏരിയാ ചുറ്റുവട്ടം അമേരിക്കന്‍ പ്രവാസി പരിചയസംഗമം 25-ന്

ട്രൈസ്റ്റേറ്റ് കേരളാ ഫോറം മീഡിയാ മാഗ്‌നേറ്റ് അവാര്‍ഡ് ഡാന്‍ ക്വയായ്ക്ക്

ഫാ. ജേക്കബ് വടക്കേക്കുടി (91) അന്തരിച്ചു

യുഎസ്എ എഴുത്തുകൂട്ടം: ഓൺലൈൻ മാധ്യമങ്ങളിൽ എഡിറ്ററുടെ അഭാവമെന്ന് ജോസ് പനച്ചിപ്പുറം

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യ പ്രസ് ക്ലബ് മികച്ച സംഘടനാ നേതാവിന്/ചാരിറ്റി പ്രവർത്തകന് അവാര്‍ഡ് നല്‍കുന്നു

മതതീവ്രവാദം ശരിയല്ലെന്ന് ജോസഫ് സാർ; ക്രിസ്ത്യാനികൾ മിതത്വം പാലിക്കണം 

എന്നെ ഞെട്ടിച്ച മരുമകളുടെ തീരുമാനം (മേരി മാത്യു)

മദര്‍ തെരേസ അവാര്‍ഡ് സീമ ജി. നായര്‍ക്ക്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൊവ്വാഴ്ച സമ്മാനിക്കും

തളര്‍ച്ചയിലും തളരാത്ത ഗ്രൂപ്പ് പോര് (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

അനുമതിയില്ലാതെ മകളുടെ മുടി മുറിച്ച സ്കൂൾ അധികൃതർ ഒരു മില്യൻ നഷ്ടപരിഹാരം നൽകണം

പി.എം.എഫ് നോർത്ത് അമേരിക്ക റീജിയൻ വിദ്യാഭ്യാസ സഹായ പദ്ധതി തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി ശ്രീ പി രാജൻ നിർവഹിച്ചു

യുഎന്നിൽ ബാലാവകാശ ശബ്ദമായി എയ്‌മിലിൻ തോമസ്

മാത്യു ജോസഫ് (പാപ്പച്ചന്‍, 92) അന്തരിച്ചു

View More