Image

ആറന്മുളയില്‍ 13 വയസുള്ള മകളെ പണം വാങ്ങിയ ശേഷം അമ്മ കാമുകനു വിറ്റു

Published on 30 July, 2021
ആറന്മുളയില്‍ 13 വയസുള്ള മകളെ പണം വാങ്ങിയ ശേഷം അമ്മ കാമുകനു വിറ്റു
ആറന്മുളയില്‍ 13 വയസുള്ള മകളെ പണം വാങ്ങിയ ശേഷം അമ്മ കാമുകനും കാമുകന്റെ സുഹൃത്തിനുമായി നല്‍കിയെന്ന് പോലീസ്. പെണ്‍കുട്ടിയെ അമ്മ ഇവര്‍ക്കു വിറ്റതാണെന്നു പോലീസ് പറഞ്ഞു.

അമ്മയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ഇവരുടെ ഒപ്പമായിരുന്ന പെണ്‍കുട്ടിയെ മോചിപ്പിച്ചു.

ഏഴാം ക്ലാസ് വിദ്യര്‍ഥിനിയാണ് പെണ്‍കുട്ടി. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നു പോലീസ് അറിയിച്ചു. അമ്മയുടെ കാമുകന്‍ ടിപ്പര്‍ ലോറി ഡ്രൈവറാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക