ഇന്ന് ഓഗസ്റ്റ് 2, ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസം
Published on 02 August, 2021
ഇന്ന് ഓഗസ്റ്റ് 2, ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസം. ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രതിപാദിച്ച ഓഗസ്റ്റ് 2 എന്ന തീയതിയുടെ ഓര്‍മകള്‍ നിറയുകയാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍.
ഈ ദിവസത്തിന്റെ ഓര്മ, ദൃശ്യത്തില്‍ അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എസ്തറും പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് ആയതിനാല്‍ ഈ വര്‍ഷം ധ്യാനം ഇല്ല പോലും എന്ന രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ദൃശ്യത്തിലെ സ്റ്റില്ലുകള്‍ താരം പങ്കുവെച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല