Image

ഫാ. ആന്റണി തുണ്ടത്തിലിന്റെ മാതാവ് മറിയാമ്മ കുര്യൻ, 93, നിര്യാതയായി.

Published on 02 August, 2021
ഫാ. ആന്റണി തുണ്ടത്തിലിന്റെ മാതാവ് മറിയാമ്മ കുര്യൻ, 93, നിര്യാതയായി.

രാമപുരം: പരേതനായ T.O. കുര്യന്റെ ഭാര്യ മറിയാമ്മ കുര്യൻ തുണ്ടത്തിൽ (93) നിര്യാതയായി. 

സംസ്ക്കാരം August 3 ചൊവ്വാഴ്ച 11 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് രാമപുരം St. Augustine’s ഫൊറോനപള്ളി സിമിത്തേരിയിൽ  നടത്തപ്പെടും. 

മക്കൾ:
ജോസഫ് സിറിയക് (തുണ്ടത്തിൽ ഏജൻസീസ്, രാമപുരം), പോൾ K അഗസ്റ്റ്യൻ USA, ജയിംസ് കുര്യൻ USA, 
ജോർജ്ജ് കുര്യാക്കോസ് (തുണ്ടത്തിൽ സ്റ്റോർസ്, രാമപുരം), ക്ളമന്റ് സിറിയക് USA, Rev. Dr. ആന്റണി തുണ്ടത്തിൽ MST, USA, ഡോമിനി സിറിയക് USA, ഷേർളി പ്രിൻസ് USA, അലക്സ് K വിൻസന്റ് USA, ഷാന്റി മാത്യു USA, റിൻസി മാത്യു USA
മരുമക്കൾ: 
മേരിക്കുട്ടി ജോസഫ്, കാര്യപ്പുറം, രാമപുരം, സ്റ്റാൻസി അഗസ്റ്റ്യൻ, SAV ബംഗ്ളാവ്, കുണ്ടറ, കൊല്ലം, മറിയമ്മ ജയിംസ് , നാല്പതിൽപുത്തൻകളം, കണ്ണാടി, ഗ്രേസി ജോർജ്ജ്, കോഴാംതടത്തിൽ, കടുത്തുരുത്തി, ബെറ്റി ക്ളമന്റ്, കൊച്ചുപറമ്പിൽ, വഴിത്തല, സെറിൻ ഡോമിനി, പേരൂക്കുന്നേൽ, രാമപുരം, പ്രിൻസ് അബ്രാഹം , പാറ്റാനി, കുറവിലങ്ങാട്, മായ വിൻസന്റ് , കാവിലെവീട്ടിൽപുത്തൻപുരയ്ക്കൽ, എടത്വാ, സിബി മാത്യു, ശൌര്യാംമാക്കൽ, കല്ലൂർക്കാട്, പോൾ ബിന്റോ മാത്യു ഒറവച്ചാലിൽ, ഇലഞ്ഞി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക