Image

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം നാളെ സെക്കോർ വുഡ്‌സ് പാർക്കിൽ

Published on 11 September, 2021
യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം നാളെ സെക്കോർ വുഡ്‌സ് പാർക്കിൽ

ന്യു യോർക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ (വൈ.എം.എ) ഓണാഘോഷം വിവിധ പരിപാടികളോടെ നാളെ (ഞായർ) രാവിലെ 11 മുതൽ 4 വരെ സെക്കോർ വുഡ്‌സ് പാർക്കിൽ നടത്തുന്നു.  (സെക്കോർ  റോഡ്, ഹാർട്ട്സ്ഡെയ്ൽ , ന്യു യോർക്ക്-10530)  ഹൃദ്യമായ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും. 
വിവരങ്ങൾക്ക്: പ്രസിഡന്റ് മോട്ടി ജോർജ്, സെക്രട്ടറി ഷാജിമോൻ വടക്കൻ, ട്രഷറർ ഷിജു കളത്തിൽ 

 

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഓണാഘോഷം നാളെ സെക്കോർ വുഡ്‌സ് പാർക്കിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക