Image

കെസിസിഎന്‍സി ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ സില്‍വര്‍ ജൂബിലി ഉദ്ഘാടനം ചെയ്തു.

വിവിന്‍ ഓണശ്ശേരില്‍ Published on 13 September, 2021
കെസിസിഎന്‍സി ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ സില്‍വര്‍ ജൂബിലി ഉദ്ഘാടനം ചെയ്തു.
കെസിസിഎന്‍സി ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍
കാലിഫോര്‍ണിയ സില്‍വര്‍ ജൂബിലി ഉദ്ഘാടനം കെസിസിഎന്‍എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ നിര്‍വഹിച്ചു. കെസിവൈഎല്‍എന്‍എ ആദ്യ പ്രസിഡന്റും, മിസോറിസിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് കീനോട്ട് സ്പീക്കര്‍, കെസിസിഎന്‍സി പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍, കെസിസിഎന്‍സി സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ.സജി പിണര്‍ക്കയില്‍, കെസിസിഎന്‍സി ആദ്യ പ്രസിഡന്റ് ജോയി മറ്റത്തില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, ഷീബ പുറയംപള്ളിയില്‍, ഷിബു പാലക്കല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി, കെസിസിഎന്‍സിഡബ്ലൂഎഫ് പ്രസിഡന്റ് സിബി ഇല്ലിക്കാട്ട്, യുവജനവേദി പ്രസിഡന്റ് ജോബിന്‍ കുന്നശ്ശേരില്‍ എന്നിവര്‍ സമീപം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക