Image

'സർഗാരവത്തിൽ ജോസ് പനച്ചിപ്പുറം: വിഷയം: എഴുത്തുകാരും മാധ്യമങ്ങളും- സെപ്തം 18 ശനി

Published on 15 September, 2021
'സർഗാരവത്തിൽ  ജോസ് പനച്ചിപ്പുറം: വിഷയം: എഴുത്തുകാരും മാധ്യമങ്ങളും- സെപ്തം 18  ശനി
യു എസ് എ എഴുത്തുകൂട്ടം  'സർഗാരവ ' ത്തിൽ  പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ  (മലയാള മനോരമ ദിനപത്രത്തിന്റെ മുൻ  അസോസിയേറ്റ് എഡിറ്ററും ,  ഭാഷാപോഷിണിയുടെ ചീഫ് എഡിറ്ററുമായ)   ജോസ് പനച്ചിപ്പുറം "എഴുത്തുകാരും മാധ്യമങ്ങളും"  എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുന്നു. 

സെപ്തംബര് 18, ശനിയാഴ്ച   ന്യൂയോർക്ക് സമയം പകൽ  12:30 pm നു (10:00 pm  IST ) സൂം പ്ലാറ്റുഫോമിൽ നടക്കുന്ന പരിപാടിയിൽ   പങ്കെടുക്കുന്നവർക്ക് അദ്ദേഹവുമായി  സംവദിക്കാനുള്ള  അവസരം ഒരുക്കുന്നു,    ഏവർക്കും സ്വാഗതം .
സൂം ഐ ഡി :   851 0055 2577

12 :00pm  (EST ) തുടങ്ങുന്ന സർഗാരവത്തിന്റെ ആദ്യഘട്ടം പുസ്തകപ്രകാശനം 

എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച വിവിധ സാഹിത്യ -സാംസ്ക്കാരിക  പരിപാടികൾ 'സർഗ്ഗാരവ' ത്തിലൂടെ ആസ്വദിക്കാം. കൂടുതൽ   വിവരങ്ങൾക്ക് ബന്ധപ്പെടുക -മനോഹർ തോമസ് 917 974 2670

USA  എഴുത്തുകൂട്ടം അംഗമാകാൻ   $ 10 
PayPal :  manoharthomas5@gmail.com 
Zella   :  917 974 2670.
പ്രസിഡന്റ് :  ഫിലിപ്പ് തോമസ് 
സെക്രെട്ടറി :  ഗീത രാജൻ 
'സർഗാരവത്തിൽ  ജോസ് പനച്ചിപ്പുറം: വിഷയം: എഴുത്തുകാരും മാധ്യമങ്ങളും- സെപ്തം 18  ശനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക