FILM NEWS

കരുത്തുറ്റ സ്ത്രീയായത് എങ്ങനെ?; ആരാധകര്‍ക്ക് മറുപടിയുമായി അമൃത സുരേഷ്

Published

on





പ്രമുഖ റിയാലിറ്റി ഷോയിലൂടെയെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഗായികയാണ് അമൃത സുരേഷ്. പിന്നീട് നടന്‍ ബാലയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം അമൃതയെ വാര്‍ത്തകളില്‍ നിറച്ചു. സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങളെല്ലാം ഗായിക പങ്കുവെയ്ക്കാറുണ്ട്. ഇപ്പോളിതാ ജീവിതത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത. 

 ചുണ്ടിലെ ചിരി സത്യമോ മിഥ്യയോ, സത്യമെങ്കില്‍ എന്താണ് ആ ചിരിക്ക് പിന്നിലുള്ള നിങ്ങളുടെ സന്തോഷം  എന്നായിരുന്നു ഒരു ചോദ്യം. ''ഈ ചുണ്ടിലെ ചിരി സത്യമാണ്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. നമുക്ക് ആരുടെയും ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, നമുക്ക് ചിരിക്കാനായിട്ട് ആരുടെയും സമ്മതം വേണ്ട. ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ്'' എന്നാണ് താരം പറഞ്ഞത്.  എങ്ങനെയാണ്  കരുത്തുറ്റ സ്ത്രീയായി മാറിയത്  എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മനോഹരമായ ചലഞ്ചുകള്‍ തന്ന കരുത്തായിരിക്കാം കാരണം എന്നായിരുന്നു അമൃതയുടെ മറുപടി.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വിഡിയോയിലൂടെയായിരുന്നു അമൃത ആരാധകരുമായി സംവദിച്ചത്.  തുടര്‍ച്ചയായുള്ള പ്രകോപനങ്ങളെ എങ്ങനെ മറികടക്കുന്നുഎന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അതൊന്നും തന്നെ ബാധിക്കാറില്ലെന്നാണ് താരം പറഞ്ഞത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ കെ എസ് ചിത്ര

മധുവിന് സ്മരണാഞ്ജലിയായി 'ആദിവാസി' അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങി

അലന്‍സിയറിനെതിരായ പരാതി 'അമ്മ'യ്‌ക്കു കൈമാറിയെന്ന് ഫെഫ്ക

സിനിമകള്‍ ചെയ്യുന്നത് മസില് കാണിക്കാനല്ലെന്ന് ഉണ്ണി മുകുന്ദന്‍

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന പോസ്റ്ററുമായി ആരാധകര്‍

മുഴുവന്‍ തിയറ്ററുകളും 25 ന് തുറക്കും

തിയേറ്റര്‍ തുറക്കുമ്ബോള്‍ മോഹന്‍ലാലിന്റെ മരയ്ക്കാറും ആറാട്ടും റിലീസിന്

വിവാദങ്ങളില്‍ മുക്തയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് റിങ്കു ടോമി

അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തിന്റെ കാരണം വ്യക്തമാക്കി സുഹാസിനി

ഗാഡ്ഗില്‍ ചര്‍ച്ച ; അതിരൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി

ദുരൂഹത നിറച്ച്‌ നിണം മോഷന്‍ പോസ്റ്റര്‍ പുറത്ത്‌

ഹൃദയം തൊടുന്ന അനുഭവവുമായി ഹ്രസ്വചിത്രം 'ഡിയർ ദിയ'

'ഈ അവാര്‍ഡ് എന്റേതല്ല; ഒന്നും ഒറ്റയ്ക്ക് നേടാന്‍ കഴിയില്ലന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ആളാണ് താനെന്ന് ജയസൂര്യ‍

മമ്മൂട്ടി വീണ്ടും തെലുങ്കില്‍

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച്‌ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മി

ബിഗ് ബജറ്റ് തെലുങ്ക് ചിത്രം ; ഷൂട്ടിംഗിനായി മമ്മൂട്ടി യൂറോപ്പിലേയ്ക്ക്

ആര്യന്‍ ഖാനെ പിന്തുണച്ച് നടി പൂജാ ബേദി

അപ്പാനി ശരത് നായകനായ 'മിഷന്‍-സി' 29ന് തിയറ്ററുകളില്‍

ഉമാ മഹേശ്വരി അന്തരിച്ചു

എന്തുകൊണ്ട് അഭിമുഖങ്ങളോട് അകലം പാലിക്കുന്നുവെന്ന് വ്യക്തമാക്കി നയന്‍താര

അവാര്‍ഡ് സച്ചിക്ക് സമര്‍പ്പിച്ച്‌ നഞ്ചിയമ്മ

ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തത് ജൂറി ഏകകണ്ഠമായി: സുഹാസിനി

ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

കയറ്റത്തിന് രണ്ട് അവാർഡ്

ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

'പുഴു' ; ചിത്രീകരണം പൂര്‍ത്തിയായി

നടന്‍ അലന്‍സിയ‌ര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍ വേണു

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന്‍ ജയസൂര്യ, മികച്ച നടി അന്ന ബെന്‍

സണ്ണി വെയ്ന്‍ നായകനാകുന്ന 'അപ്പന്‍' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം 'പുഴു ' വിന്റെ ചിത്രീകരണം പൂര്‍ത്തിയായി

View More