Image

സർഗ്ഗവേദി സെപ്റ്റംബർ 19 ഞായറാഴ്ച 

Published on 16 September, 2021
സർഗ്ഗവേദി സെപ്റ്റംബർ 19 ഞായറാഴ്ച 

ന്യുയോര്‍ക്ക് സർഗ്ഗവേദിയുടെ പ്രതിമാസയോഗം 2021 സെപ്റ്റംബർ 19 ഞായർ വൈകുന്നേരം 5 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ കൂടുന്നതാണ്.  

പ്രസ്തുത യോഗത്തിൽ പി. ടി. പൗലോസിന്റെ 'ശ്രീനാരായണഗുരു 
എന്ന യുക്തിവാദി' എന്ന ലേഖനം ചർച്ചക്ക് അവതരിപ്പിക്കുന്നു.

യോഗത്തിലും ചർച്ചയിലും എല്ലാ സഹൃദയരും സജീവമായി പങ്കെടുത്ത് പരിപാടിയെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സർഗ്ഗവേദിക്ക് വേണ്ടി,
പി. ടി. പൗലോസ് (516 366 9957 );
ഡോഃ നന്ദകുമാർ ചാണയിൽ (516 354 0013 )

see

ശ്രീനാരായണഗുരു എന്ന യുക്തിവാദി (ലേഖനം: പി.റ്റി. പൗലോസ്‌) (emalayalee.com)

 

 

 

Join WhatsApp News
Tom Abraham 2021-09-17 11:12:55
Bill Barr reportedly warned Trump swing voters think he's a 'f---ing a--hole' before election. The new book about former 2wice impeached capitol attacker Donald's final days in office, Bob Woodward and Robert Costa's Peril, has already caused some big (if perhaps exaggerated) waves about Joint Chiefs Chairman Gen. Mark Milley's actions to stop Trump from potentially starting a war to somehow stay in office. But there are "lesser revelations that may be catnip for political junkies," Politico reports, teasing a few "nuggets." One of them involves former Attorney General William Barr and a "come to Jesus" meeting he had with Trump in April 2020. Barr, who would stay on for most of the rest of Trump's presidency, reportedly saw how the election could go and wanted to give Trump some frank political advice about the "charm offensive" he had to wage to win back the suburbs and "repair work" he had to do with Republicans and independents who liked his policies but not his personality. "They just think you're a f---ing a--hole," Barr reportedly told Trump.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക