America

അഭയാർത്ഥി പ്രവാഹം: മെക്‌സിക്കോ അതിര്‍ത്തി അടയ്ക്കാന്‍ ഉത്തരവിട്ട് ടെക്‌സസ് ഗവര്‍ണ്ണര്‍

ജോബിന്‍സ് തോമസ്

Published

on

അമേരിക്ക:  അഭയാര്‍ത്ഥികളുടെ തള്ളിക്കയറ്റം അവസാനിപ്പിക്കാന്‍  മെക്‌സിക്കോ അതിര്‍ത്തിയില്‍ ഏഴ് സ്ഥലങ്ങളിലെ പ്രവേശന കവാടങ്ങള്‍ അടയ്ക്കാന്‍ ഉത്തരവിട്ട് ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് അബോട്ട് .  

ബോർഡർ പട്രോളും  കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റും ഈ വിഷയത്തില്‍ തന്റെ സഹായം ആവശ്യപ്പെട്ടിരുന്നതായും ഇതിനാലാണ് താന്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. അതിര്‍ത്തി സുരക്ഷയെ അവഗണിക്കുന്നതില്‍ അദ്ദേഹം പ്രസിഡന്റിനെ കുറ്റപ്പെടുത്തുകയും ചെയ്തു.

ഹെയ്തിയിൽ നിന്നും മറ്റുമായി 9000 പേരാണ് അതിർത്തിയിൽ ഒരു പാലത്തിനു കീഴിൽ തമ്പടിച്ചിരിക്കുന്നത്. തികച്ചും ദുരിതമയമാണ് അവിടെ കാര്യങ്ങൾ. 

എന്നാല്‍ ഹോംലാന്‍ഡ് സെക്യൂരിററി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ഷാ എസ്പിനോസ  ഗവര്‍ണ്ണറുടെ വാദങ്ങളെ തള്ളി കളഞ്ഞു. മെക്‌സിക്കോ അതിര്‍ത്തി അടയ്ക്കുവാന്‍ ടെക്‌സസിന്റെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും അതിര്‍ത്തി അടച്ച നടപടി നിയമലംഘനമാണെന്നും അവർ  പറഞ്ഞു. 

ടെക്‌സസിലെ 35000 ത്തോളം ആളുകള്‍ താമസിക്കുന്ന നഗരമായ ഡിയോ റിയോയിലേയ്ക്ക് നിരവധി അഭയാര്‍ത്ഥികളാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നും പലരും രാജ്യത്തേയ്ക്ക് പ്രവേശിക്കാന്‍ അനുമതിക്കായി തീര്‍ത്തും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവര്‍ക്ക് പുറമേ നിരവധിയാളുകള്‍ അഭയാര്‍ത്ഥികളായി അമേരിക്കയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും വിവരങ്ങളുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഗവര്‍ണ്ണറുടെ നടപടി. 

കുട്ടികളുമായെത്തുന്ന അഭ്യാര്‍ത്ഥികളെ തിരിച്ചയയ്ക്കുന്നതില്‍ നിന്നും സര്‍ക്കാരിനെ കഴിഞ്ഞ ദിവസം കോടതി വിലക്കിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ നടപ്പിലാക്കിയ അതിര്‍ത്തി നയം പുര്‍ജ്ജീവിപ്പിക്കാന്‍ നേരത്തെ മറ്റൊരു കോടതി ബൈഡന്‍ ഭരണ കൂടത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 
കോടതി തങ്ങളുടെ കേസ് കേള്‍ക്കുന്നത് വരെ അഭയാര്‍ത്ഥികള്‍ മെക്‌സിക്കോയില്‍ കഴിയണമെന്ന് നിര്‍ദ്ദേശിക്കുന്നതായിരുന്നു ഈ നയം.

യുഎസ് -മെക്‌സിക്കോ അതിര്‍ത്തിയിലെ അറസ്റ്റുകള്‍ രണട് ദശാബ്ദങ്ങളിലെ എറ്റവും കൂടിയ അവസ്ഥയിലാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നതും മറ്റൊരു വസ്തുതയാണ്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 2,08,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Facebook Comments

Comments

 1. TRUMP VS BIDEN

  2021-09-19 03:16:25

  My apologies. I was wrong in using the word "stalk". You are right Mr.Prudent. Thanks for bringing this to my attention. By the way, where did you get the definition from? I did not see any reference sources cited.

 2. Prudent

  2021-09-19 02:09:36

  It is 'laughingstock' (an object of ridicule) not 'laughing stalk.' Stalk means a slender upright object or supporting or connecting part. Now you are a laughingstock by following the world's No-1 laughingstock Trump. Stop writing trash go back to school.

 3. TRUMP VS BIDEN

  2021-09-18 20:01:40

  Today America has become the laughing stalk of other nations. The leader's declining cognitive ability is widely visible. Take the case of the disastrous border crisis to the recent Afghan blunder and everything in between, one cannot look far to find the weakest link in the American chain. His military is blind. They shoot in the dark. You cannot blame them because they left all the night goggle vision instruments with the Taliban. Their action took the lives of innocent Afghan citizens including 7 children. If this administration goes to the full term, he will have to call his former experienced boss to apologize for the "American Stupidity"

 4. TRUMP VS BIDEN

  2021-09-18 19:44:31

  "What an irresponsible action on the part of the present administration!" No. I am talking about Central Intellectual Dummies. Ghosh! What happened to the Average Intelligence?.

 5. ഇന്നത്തെ ചിന്തകൾ:- എന്തുകൊണ്ടാണ് ജപ്പാനിലെ ഭൂരിപഷം ജനങ്ങളും മത / ദൈവ വിശ്വാസികൾ അല്ലാത്തത്? = ബോംബ്, സുനാമി, ഭൂകമ്പം ഇതൊക്കെ വന്നപ്പോൾ ദൈവം വന്നില്ല അത് കൊണ്ട്. ൨- ജോർജിയ സെകട്ടറി ഓഫ് സ്റ്റേറ്റിനോട് 2020 ഇലക്ഷൻ ഡി സർട്ടിഫയ്‌ ചെയ്യുവാൻ ട്രംപ് ആവശ്യപ്പെട്ടു. Donald Trump wrote to Georgia Secretary of State Brad Raffensperger asking him to 'decertify' the 2020 election. is gearing up for a potential 2024 presidential run and is expanding his operation amid headlines indicating a breakdown of any relationship with former President Donald Trump and his supporters, according to CNN Politics. 3:- മുൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് 2024 ൽ പ്രസിഡണ്ട് സ്ഥാനാർഥി ആയിരിക്കും. ട്രംപിനുള്ള ആദ്യ വെല്ലുവിളി ആണ് ഇത്. Top aides of the former vice president told CNN that Pence had doubled his team to about 20 people this summer and among the recruits is a top Republican fundraiser, John Fogarty.

 6. CID Moosa

  2021-09-18 00:33:13

  ‘What an irresponsibl action….’ - Are you talking for Taliban or Dumb?

 7. TRUMP VS BIDEN

  2021-09-17 21:31:28

  What an irresponsible action on the part of the present administration!. Talibans are having a field day. They have accepted the 83 billion dollars worth of weapons which they badly needed. For the maintenance and upkeeping, another 63 million dollars. By paying ransome, we can buy any terrorist organization. All of a sudden we have become the friends of the Talibans. They are the good guys now. White house secretary is struggling to answer questions.(Have you noticed the speed with which she is answering?) From "MAKE AMERICA GREAT AGAIN' TO "MAKE TALIBAN GREAT AGAIN". Are we missing a strong leader now? You be the judge.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മെക്‌സികോ വെടിവയ്പില്‍ കൊല്ലപ്പെട്ടത് കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരി അഞ്ജലി

രണ്ട് വാരാന്ത്യങ്ങളിലായി ന്യൂജേഴ്‌സിയിൽ തകർപ്പൻ നവരാത്രി ആഘോഷങ്ങൾ

ഇന്ത്യൻ വംശജ നീര ടണ്ഠൻ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറി

കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ വളരെ ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍

2021 സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷം അനധികൃത കുടിയേറ്റക്കാരെ തടഞ്ഞു വച്ച് ചരിത്രം സൃഷ്ടിച്ചു (ഏബ്രഹാം തോമസ്)

സ്‌നേഹസ്പര്‍ശം' ഭവനപദ്ധതി ശിലാസ്ഥാപന കര്‍മ്മം  

ഒര്‍ലാണ്ടോ പള്ളിയില്‍ പരിശുദ്ധനായ ശക്രള്ള മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോ.24 ന്

കേരളപ്പിറവിയോടനുബന്ധിച്ചു സൂം അക്ഷരശ്ലോകസദസ്സ്

കെപിസിസി യുടെ പുതിയ ഭാരവാഹികള്‍ക്ക് ഐ ഒ സി യൂസ്എ കേരളാ ചാപ്റ്ററിന്റെ ആശംസകള്‍

നോര്‍ത്ത് അമേരിക്ക റീജിയന്‍ പി എം എഫ് മൊബൈല്‍ ഫോണിന്റെ പാലക്കാട് ജില്ലാ തല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡയില്‍ അന്തരിച്ചു

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡയില്‍ അന്തരിച്ചു

സിനിമാ ഷൂട്ടിംഗിനിടെ നടന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടു

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

കെ മാധവന്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (IBDF ) പ്രസിഡന്റ്

ന്യൂയോർക്കിലെ ലിഡോ ബീച്ചിൽ ദസറ ആഘോഷം കെങ്കേമമായി

കെസിസിഎൻസി യുവജനവേദിയുടെ പുതിയ ഭാരവാഹികൾ

നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് സിനിമാറ്റോഗ്രഫര്‍ മരിച്ചു; സംവിധായകന് ഗുരുതര പരിക്ക്

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

രവി ചൗധരിയെ അസി. സെക്രട്ടറി ഓഫ് എയര്‍ഫോഴ്‌സായി ബൈഡന്‍ നോമിനേറ്റു ചെയ്തു

ഗാബി പെറ്റിറ്റോയുടെ മരണത്തില്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കാമുകന്റെ ജഡം അഴുകിയ നിലയില്‍

അമേരിക്കയുടെ വന്‍ തകര്‍ച്ച(കാര്‍ട്ടൂണ്‍: സിംസണ്‍)

ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യം കണ്‍വെന്‍ഷന് ഇന്ന് തുടക്കം.

പ്രത്യേക കേരളപ്പിറവി ആഘോഷങ്ങളുമായി 'കേരളീയം' നവംബര്‍ 7 - ന്

ഐ പി എല്ലില്‍ റവ സുനില്‍ ചാക്കോ (കാനഡ)ഒക്ടോ:26 നു സന്ദേശം നല്‍കുന്നു

നവംബറിൽ തന്നെ ന്യൂയോർക്കിൽ മഞ്ഞു വീഴ്ചയും തണുപ്പും ശക്തമായേക്കും

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ഓര്‍ലാന്‍ഡോയിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു

View More