America

പ്രവാസി ചാനലില്‍ മാണി സി. കാപ്പനുമായി അഭിമുഖം നാളെ (ശനിയാഴ്ച)

Published

on

പാലാ എം.എല്‍.എ ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മാണി സി. കാപ്പനുമായി മാധ്യമ പ്രവര്‍ത്തകന്‍ മനു തുരുത്തിക്കാടന്‍ നടത്തിയ അഭിമുഖം നാളെ (സെപ്റ്റംബര്‍ 18 ശനിയാഴ്ച) രാവിലെ 11 മണിക്ക് പ്രവാസി ചാനലില്‍ സംപ്രേഷണം ചെയ്യും.

അഞ്ചു വര്‍ഷം താനും അബുദാബിയില്‍ പ്രവാസിയായിരുന്നു എന്നു പറഞ്ഞ കാപ്പന്‍ വോളിബോളിലൂടെ കേരളത്തിന്റെ പ്രശസ്തി രാജ്യാന്തര തലത്തിലേക്ക് എത്തിച്ച ജിമ്മി ജോര്‍ജുമായി ഒന്നിച്ച് പ്രവര്‍ത്തിച്ച തന്റെ വോളിബോള്‍ സ്മരണ പുതുക്കി.

നടനും സംവിധായകനും, നിര്‍മ്മാതാവും കൂടിയായ കാപ്പന്‍ താന്‍ നിര്‍മ്മിച്ച മലയാളത്തിലെ മെഗാ ഹിറ്റായ മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാം ഭാഗം വരുന്നത് പ്രവാസി ചാനലിലൂടെ വെളിപ്പെടുത്തി.

അകാലത്തില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ പ്രിയ സുഹൃത്ത് ഉഴവൂര്‍ വിജയന്‍, പാലാ ബിഷപ്പിന്റെ പ്രസ്താവന, ഓണദിവസത്തെ ഉപവാസം, മണ്ഡലത്തിലെ തന്റെ കര്‍മ്മ പദ്ധതികള്‍ തുടങ്ങി എല്ലാ വിഷയങ്ങളിലും വിശദമായ അഭിമുഖം വൈകുന്നേരം നാലു മണിക്കും, വൈകിട്ട് 9നും സംപ്രേഷണം ചെയ്യും.

അമേരിക്ക നിരവധി തവണ സന്ദര്‍ശിച്ചിട്ടുള്ള കാപ്പന്‍ ചിക്കാഗോയിലെ ബിജു കിഴക്കേക്കുറ്റ്, ഫെലിക്‌സ്, ന്യൂയോര്‍ക്കിലെ ഷാജി എന്നിവരുമായുള്ള സൗഹൃദം എടുത്തു പറഞ്ഞു.

പ്രവാസി ചാനലിനു പുറമെ ചിത്രം ടിവിയിലും, വേള്‍ഡ് ബിബി ടിവിയിലും, ഇ-മലയാളിയിലും അഭിമുഖം കാണാം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മെക്‌സികോ വെടിവയ്പില്‍ കൊല്ലപ്പെട്ടത് കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരി അഞ്ജലി

രണ്ട് വാരാന്ത്യങ്ങളിലായി ന്യൂജേഴ്‌സിയിൽ തകർപ്പൻ നവരാത്രി ആഘോഷങ്ങൾ

ഇന്ത്യൻ വംശജ നീര ടണ്ഠൻ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറി

കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ വളരെ ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍

2021 സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷം അനധികൃത കുടിയേറ്റക്കാരെ തടഞ്ഞു വച്ച് ചരിത്രം സൃഷ്ടിച്ചു (ഏബ്രഹാം തോമസ്)

സ്‌നേഹസ്പര്‍ശം' ഭവനപദ്ധതി ശിലാസ്ഥാപന കര്‍മ്മം  

ഒര്‍ലാണ്ടോ പള്ളിയില്‍ പരിശുദ്ധനായ ശക്രള്ള മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോ.24 ന്

കേരളപ്പിറവിയോടനുബന്ധിച്ചു സൂം അക്ഷരശ്ലോകസദസ്സ്

കെപിസിസി യുടെ പുതിയ ഭാരവാഹികള്‍ക്ക് ഐ ഒ സി യൂസ്എ കേരളാ ചാപ്റ്ററിന്റെ ആശംസകള്‍

നോര്‍ത്ത് അമേരിക്ക റീജിയന്‍ പി എം എഫ് മൊബൈല്‍ ഫോണിന്റെ പാലക്കാട് ജില്ലാ തല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡയില്‍ അന്തരിച്ചു

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡയില്‍ അന്തരിച്ചു

സിനിമാ ഷൂട്ടിംഗിനിടെ നടന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടു

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

കെ മാധവന്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (IBDF ) പ്രസിഡന്റ്

ന്യൂയോർക്കിലെ ലിഡോ ബീച്ചിൽ ദസറ ആഘോഷം കെങ്കേമമായി

കെസിസിഎൻസി യുവജനവേദിയുടെ പുതിയ ഭാരവാഹികൾ

നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് സിനിമാറ്റോഗ്രഫര്‍ മരിച്ചു; സംവിധായകന് ഗുരുതര പരിക്ക്

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

രവി ചൗധരിയെ അസി. സെക്രട്ടറി ഓഫ് എയര്‍ഫോഴ്‌സായി ബൈഡന്‍ നോമിനേറ്റു ചെയ്തു

ഗാബി പെറ്റിറ്റോയുടെ മരണത്തില്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കാമുകന്റെ ജഡം അഴുകിയ നിലയില്‍

അമേരിക്കയുടെ വന്‍ തകര്‍ച്ച(കാര്‍ട്ടൂണ്‍: സിംസണ്‍)

ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യം കണ്‍വെന്‍ഷന് ഇന്ന് തുടക്കം.

പ്രത്യേക കേരളപ്പിറവി ആഘോഷങ്ങളുമായി 'കേരളീയം' നവംബര്‍ 7 - ന്

ഐ പി എല്ലില്‍ റവ സുനില്‍ ചാക്കോ (കാനഡ)ഒക്ടോ:26 നു സന്ദേശം നല്‍കുന്നു

നവംബറിൽ തന്നെ ന്യൂയോർക്കിൽ മഞ്ഞു വീഴ്ചയും തണുപ്പും ശക്തമായേക്കും

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ഓര്‍ലാന്‍ഡോയിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു

View More