Image

ഷാജി മാവേലിയുടെ മാതാവ് ചിന്നമ്മ വര്‍ഗീസ് (87) അന്തരിച്ചു

Published on 18 September, 2021
ഷാജി മാവേലിയുടെ മാതാവ്   ചിന്നമ്മ വര്‍ഗീസ് (87) അന്തരിച്ചു

തിരുവല്ല: കവിയൂര്‍ ആഞ്ഞിലിത്താനം മാവേലില്‍ പരേതനായ അഡ്വ. എം.എം വര്‍ഗീസിന്റെ ഭാര്യ ചിന്നമ്മ വര്‍ഗീസ് (87) നിര്യാതയായി. സംസ്കാരം സെപ്റ്റംബര്‍ 17-നു വെള്ളിയാഴ്ച കവിയൂര്‍ ശാലേം മാര്‍ത്തോമാ പള്ളിയില്‍ നടത്തി.

പരേത മല്ലപ്പള്ളി ആനിക്കാട് വെള്ളരിങ്ങാട്ട് കുടുംബാംഗമാണ്.
മക്കള്‍: ഉഷാ ജോര്‍ജ് വര്‍ഗീസ്, ഷൈല വില്‍സണ്‍ ജേക്കബ്, ഷാജി വര്‍ഗീസ് (ഷാജി മാവേലി, യോങ്കേഴ്‌സ്, ന്യു യോർക്ക്), ഷേര്‍ളി വര്‍ഗീസ്.
മരുമക്കള്‍: ജോര്‍ജ് വര്‍ഗീസ്, വില്‍സണ്‍ ജേക്കബ്, ഷൈല വര്‍ഗീസ്, ജോണ്‍സണ്‍ വര്‍ഗീസ്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക