Image

സാന്‍ഹൊസെ കെസിസിഎന്‍സി സില്‍വര്‍ ജൂബിലി പതാക ഉയര്‍ത്തി

Published on 18 September, 2021
സാന്‍ഹൊസെ കെസിസിഎന്‍സി സില്‍വര്‍ ജൂബിലി പതാക ഉയര്‍ത്തി
സാന്‍ഹാസെ: കെസിസിഎന്‍സി, ക്‌നാനായ കാത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ സില്‍വര്‍ ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് കെസിസിഎന്‍സി പതാക, കെസിസിഎന്‍സി സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.സജി പിണര്‍ക്കയില്‍ പതാക ഉയര്‍ത്തി. കെസിസിഎന്‍സി പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍, കെസിവൈഎല്‍ നോര്‍ത്ത് അമേരിക്ക ആദ്യ പ്രസിഡന്റും, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

സാന്‍ഹൊസെ കെസിസിഎന്‍സി സില്‍വര്‍ ജൂബിലി പതാക ഉയര്‍ത്തിസാന്‍ഹൊസെ കെസിസിഎന്‍സി സില്‍വര്‍ ജൂബിലി പതാക ഉയര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക