America

ബേമലയാളി സോക്കർ ടൂർണമെന്റ് ഇന്ന് ആരംഭിക്കുന്നു

Published

on


കാലിഫോർണിയ :  സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ പ്രമുഖ സംഘടനയായ ബേമലയാളിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന  പന്ത്രണ്ടാമത്   വാർഷിക സോക്കർ ടൂർണമെന്റ്  ശനിയാഴച്ച,  ഫ്രീമൗണ്ടിലുള്ള  ഐർവിങ്ങ്ടൺ  കമ്മ്യൂണിറ്റി  പാർക്കിലുള്ള  ഫ്ലഡ്ലിറ്റ്  ഗ്രൗണ്ടിൽ ആരംഭിക്കും , ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ആവേശ ഭരിതമായ ഈ ഫുട് ബോൾ മാമാങ്കം   ഇന്ന്   വൈകിട്ട് നാല് മണിക്ക് വിശിഷ്ടാതിഥി  ശ്രീ . മോഹൻ ത്രിക്ക  ( C.E.O,  OPPLANE ) ഉൽഘാടനം  ചെയ്യും .

സാൻ ഫ്രാൻസിസ്കോ ബേഏരിയയിലെ   എട്ടോളും ടീമുകൾ ആണ്  പങ്കെടുക്കുന്നത് എന്ന്  ടുർണമെന്റ്   കൺവീനറായ   അനൂപ് പിള്ള അറിയിച്ചു. തുടർച്ചയായ ഏഴാഴ്ചകളിലായാണ്  മത്സരങ്ങൾ നടക്കുക .

ഒക്ടോബർ 23  ശനിയാഴ്ച്ചയാണ് ഫൈനൽ.  സമാപന ചടങ്ങിൽ ഫ്രീമോണ്ട് മേയർ  ലിലി മെയ് , കൌൺസിൽ അംഗo  രാജ് ശെൽവൻ തുടങ്ങിയ  വിശിഷ്ടതിഥികളെ  പങ്കെടുപ്പിച്ചുകൊണ്ട്,  വിപുലമായ  ആഘോഷ പരിപാടികളാണ്  കോർഡിനേറ്റര്മാരായ ഷിബിൻ രമേശൻ, ജാക്ക് വര്ഗീസ് എന്നിവരുടെ നേതൃത്യത്തിലുള്ള ടൂർണമെന്റ് കമ്മിറ്റി  പദ്ധതിയിടുന്നത്.

 ദീപു തോമസ് ആണ്   Man of the Match & Top Scorer അവാർഡുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് ,കൂടാതെ ടൈറ്റിൽ സ്പോൺസർ  Opplane , ഗോൾഡ് സ്പോൺസർ കറി പിസ്സ , സിനോയ്സ് കിച്ചൻ , സണ്ണി ജോർജ് (realto) എന്നിവർ   ടൂർണമെന്റിന്റെ  പ്രയോജകരാണ് 

പ്രസിഡന്റ്  ലെബോൺ മാത്യു , സെക്രട്ടറി ജീൻ ജോർജ്‌ , ട്രെഷറർ സുഭാഷ് സ്കറിയ, വൈസ് പ്രസിഡന്റ് ജോൺ  കൊടിയൻ, ജോയിൻറ് സെക്രട്ടറി റിനു  ആൻ, ജോയിന്റ് ട്രെഷറർ  നൗഫൽ കപ്പാച്ചലിൽ എന്നിവരോടൊപ്പം സജൻ മൂലേപ്ലാക്കൽ, എൽവിൻ ജോണി, ആൻ്റണി ഇല്ലിക്കൽ, ജോർജി വർഗീസ്, അലീന ജാക്ക്, റ്റിജു  ജോസ്  എന്നിവർ അടങ്ങുന്ന ഡയറക്ടർ ബോർഡ്  അംഗങ്ങൾ ഒന്നടങ്കം ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മെക്‌സികോ വെടിവയ്പില്‍ കൊല്ലപ്പെട്ടത് കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരി അഞ്ജലി

രണ്ട് വാരാന്ത്യങ്ങളിലായി ന്യൂജേഴ്‌സിയിൽ തകർപ്പൻ നവരാത്രി ആഘോഷങ്ങൾ

ഇന്ത്യൻ വംശജ നീര ടണ്ഠൻ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറി

കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ വളരെ ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍

2021 സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷം അനധികൃത കുടിയേറ്റക്കാരെ തടഞ്ഞു വച്ച് ചരിത്രം സൃഷ്ടിച്ചു (ഏബ്രഹാം തോമസ്)

സ്‌നേഹസ്പര്‍ശം' ഭവനപദ്ധതി ശിലാസ്ഥാപന കര്‍മ്മം  

ഒര്‍ലാണ്ടോ പള്ളിയില്‍ പരിശുദ്ധനായ ശക്രള്ള മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോ.24 ന്

കേരളപ്പിറവിയോടനുബന്ധിച്ചു സൂം അക്ഷരശ്ലോകസദസ്സ്

കെപിസിസി യുടെ പുതിയ ഭാരവാഹികള്‍ക്ക് ഐ ഒ സി യൂസ്എ കേരളാ ചാപ്റ്ററിന്റെ ആശംസകള്‍

നോര്‍ത്ത് അമേരിക്ക റീജിയന്‍ പി എം എഫ് മൊബൈല്‍ ഫോണിന്റെ പാലക്കാട് ജില്ലാ തല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡയില്‍ അന്തരിച്ചു

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡയില്‍ അന്തരിച്ചു

സിനിമാ ഷൂട്ടിംഗിനിടെ നടന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടു

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

കെ മാധവന്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (IBDF ) പ്രസിഡന്റ്

ന്യൂയോർക്കിലെ ലിഡോ ബീച്ചിൽ ദസറ ആഘോഷം കെങ്കേമമായി

കെസിസിഎൻസി യുവജനവേദിയുടെ പുതിയ ഭാരവാഹികൾ

നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് സിനിമാറ്റോഗ്രഫര്‍ മരിച്ചു; സംവിധായകന് ഗുരുതര പരിക്ക്

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

രവി ചൗധരിയെ അസി. സെക്രട്ടറി ഓഫ് എയര്‍ഫോഴ്‌സായി ബൈഡന്‍ നോമിനേറ്റു ചെയ്തു

ഗാബി പെറ്റിറ്റോയുടെ മരണത്തില്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കാമുകന്റെ ജഡം അഴുകിയ നിലയില്‍

അമേരിക്കയുടെ വന്‍ തകര്‍ച്ച(കാര്‍ട്ടൂണ്‍: സിംസണ്‍)

ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യം കണ്‍വെന്‍ഷന് ഇന്ന് തുടക്കം.

പ്രത്യേക കേരളപ്പിറവി ആഘോഷങ്ങളുമായി 'കേരളീയം' നവംബര്‍ 7 - ന്

ഐ പി എല്ലില്‍ റവ സുനില്‍ ചാക്കോ (കാനഡ)ഒക്ടോ:26 നു സന്ദേശം നല്‍കുന്നു

നവംബറിൽ തന്നെ ന്യൂയോർക്കിൽ മഞ്ഞു വീഴ്ചയും തണുപ്പും ശക്തമായേക്കും

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ഓര്‍ലാന്‍ഡോയിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു

View More