America

ഗബ്രിയേലി പെറ്റിറ്റൊയുടെ മൃതദേഹം കണ്ടെത്തിയതായി എഫ്.ബി.ഐ

പി പി ചെറിയാന്‍

Published

on

ന്യുയോര്‍ക്ക് : സെപ്തംബര്‍ 11 മുതല്‍ കാണാതായ ഗബ്രിയേലിയുടേതെന്ന് (22) സംശയിക്കുന്ന മൃതദേഹം സെപ്തംബര്‍ 19 ഞായറാഴ്ച ബ്രിഡ്ജര്‍  ടെറ്റണ്‍ നാഷണല്‍ ഫോറസ്റ്റില്‍ നിന്നും കണ്ടെത്തിയതായി എഫ്.ബി.ഐ  അറിയിച്ചു . മരണകാരണം  പോലീസ് വ്യക്തമാക്കിയിട്ടില്ല .

കഴിഞ്ഞ ഒരാഴ്ചയായി ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഗബ്രിയേലിയുടെ തിരോധാനത്തില്‍ ഇവരുടെ കാമുകന്‍ ബ്രയാനെ (23) പോലീസ് അന്വേഷിച്ച്  വരുന്നു .

ഗബ്രിയേലിയും ഫിയാന്‍സെ ബ്രയാനും ആഗസ്റ്റ് ആദ്യ വാരം അമേരിക്ക മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്നതിന് 2012 ഫോര്‍ഡ് വാനില്‍ യാത്ര പുറപ്പെട്ടതായിരുന്നു .

സെപ്തംബര്‍ 1 ന് ഗാര്‍ബിയേലിനെ കൂടാതെ ബ്രയാന്‍ ഫ്‌ലോറിഡയിലെ വീട്ടില്‍ എത്തിച്ചേര്‍ന്നു . സെപ്തംബര്‍ 11 ന് ഗബ്രിയേലിയുടെ കുടുംബാംഗങ്ങള്‍ ഇവരെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെട്ടു . അന്ന് മുതല്‍ പോലീസും എഫ്.ബി.ഐയും തുടങ്ങിയ അന്വേഷണത്തിലാണ് വയോമിംഗില്‍ ഇവരുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത് , വിവരം കുടുംബാംഗങ്ങളെ അറിയിച്ചതായും പോലീസ് പറഞ്ഞു .
ഈ കേസില്‍ പ്രതിയാണെന്ന് പോലീസ് സംശയിക്കുന്ന ബ്രയാനെ  സെപ്തംബര്‍ 17 മുതല്‍ കാണാനില്ലെന്ന് പോലീസ് പറയുന്നു , ബ്രയാനെ ഇത് വരെ കണ്ടെത്താന്‍ ആയിട്ടില്ല .

യാത്രക്കിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായും ആഗസ്റ്റ് 12 യൂട്ടായില്‍ വച്ച് വാഹന പരിശോധനക്കിടയില്‍ ഇരുവരെയും പോലീസ് ചോദ്യം ചെയ്തതായും , ഗബ്രിയേലി വളരെ നിരാശയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു . അവസാനമായി ഗബ്രിയേലിയുടെ സന്ദേശം (ഫോണ്‍) ലഭിച്ച പ്രദേശത്ത് നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത് . 

ന്യുയോര്‍ക്ക് സഫലോക്ക് കൗണ്ടി ഹൈസ്‌കൂളില്‍ വച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടിയത് , തുടര്‍ന്ന് ഒന്നിച്ചു  താമസിച്ച് വരികയായിരുന്നു . 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലാസ്‌വേഗാസ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ചര്‍ച്ച് എട്ടുനോമ്പാചാരണവും വാര്‍ഷികപെരുന്നാളും ഭക്തിനിര്‍ഭരമായി

പി.എം കോശി, ഏലിയാമ്മ കോശി & അഞ്ചു തോമസ് മെമ്മോറിയല്‍ ട്രോഫി ക്വിസ് മത്സരം: എബനേസര്‍ പ്രാര്‍ത്ഥന കൂട്ടം വിജയികള്‍

ഫില്‍മോന്‍ ഫിലിപ്പിന്റെ നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു, പൊതുദര്‍ശനം ഞായറാഴ്ച വൈകീട്ട്

റവ.ഡോ. വില്യം കാളിയാടന്‍ മിഷണറീസ് ഓഫ് ലാസലറ്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

E-malayalee to publish ‘Silicon Castles’ Sreedevi Krishnan’s novel on Silicon Valley

രാജ്യാന്തര ലേഖന മത്സരം: രഞ്ജിത്ത് കൊളിയടുക്കം , ജ്യോതി ലക്ഷ്‍മി നമ്പ്യാർ , ഡോ . തോമസ് മാത്യു , ഡോ . സിന്ധു ബിനു ജേതാക്കൾ

ഇടിത്തീ (ഇള പറഞ്ഞ കഥകൾ- 10 - ജിഷ.യു.സി)

ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഐഎപിസി അനുശോചനം രേഖപ്പെടുത്തി

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വിദേശ യാത്രക്കാർക്ക് നവംബർ 8 മുതൽ നിയന്ത്രണങ്ങൾ നീക്കും: വൈറ്റ് ഹൗസ്

വികസന പ്രവര്‍ത്തങ്ങള്‍ക്ക് അംഗീകാരം 20 വര്‍ഷത്തിന് ശേഷം അജയകുമാറിനെ തേടിയെത്തി

സിനിമ അവാർഡ് കാനഡയിലുമെത്തി; മികച്ച മലയാള ചിത്രം നിർമ്മിച്ചത് എഡ്മൺറ്റോൺ മലയാളികൾ

ചലച്ചിത്ര പുരസ്‌കാരം: ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

മാര്‍ത്തോമ്മാ സഭ സെക്രട്ടറി റവ. സി.വി. സൈമണ്‍; അത്മായ ട്രസ്റ്റി രാജന്‍ ജേക്കബ്; വൈദീക ട്രസ്റ്റി റവ.മോന്‍സി കെ.ഫിലിപ്പ്

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

പെലോസി മാര്‍പാപ്പാ സന്ദര്‍ശനം(കാര്‍ട്ടൂണ്‍ : സിംസണ്‍)

ജെ & ജെ യുടെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന് എഫ്ഡിഎ-യുടെ ശുപാർശ

തീവ്രവാദ-ധനസഹായം, കള്ളപ്പണം: ഇന്ത്യയും അമേരിക്കയും സംയുക്ത നടപടിക്കൊരുങ്ങുന്നു

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവക്ക് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആശംസ

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു

ഈശോ ജേക്കബിന്റെ നിര്യാണത്തില്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റന്‍ അനുശോചിച്ചു

ഈശോ ജേക്കബ് ഓർമ്മകളിൽ (ജോസഫ് പൊന്നോലി)

നൈന ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫറൻസ് ന്യൂയോർക്കിൽ

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഭവന നിര്‍മ്മാണ പദ്ധതി

ബിൽ ക്ലിന്റൺ ആശുപത്രിയിൽ

ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മലയാളത്തിലേക്ക്. നിവിന്‍ പോളി നായകനായ കനകം കാമിനി കലഹം ആദ്യ റിലീസ്.

ഈശോ ജേക്കബിനു അശ്രുപൂജ

ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ കാതോലിക്കാ ബാവാ അഭിഷിക്തനായി

സർഗ്ഗവേദി ഒക്ടോബർ 17 ഞായറാഴ്ച

View More