America

തെക്കനതിർത്തി ഭീമമായ താറുമാറിൽ? (ബി ജോൺ കുന്തറ)

Published

on

ടെക്സാസ് അതിർത്തി ഡെൽ റിയോ, പതിനായിരക്കണക്കിനു അഭയാർത്ഥികൾ പ്രധാനമായി ഹൈറ്റി കൂടാതെ മറ്റു രാജ്യങ്ങളിൽനിന്നും എത്തിയിരിക്കുന്നു. റിയോ ഗ്രാൻഡെ നദി നീന്തി കടന്നാണ് നിരവധി അമേരിക്കൻ തീരത്തു എത്തുന്നത്. നിരവധി ഡെൽ റിയോ അന്തർദേശീയ പാലത്തിനടിയിൽ താവളമടിച്ചിരിക്കുന്നു അതിർത്തി കടക്കുന്നതിനുള്ള അവസരവും കാത്തു.

കുടിയേറ്റക്കാരുടെ ഇപ്പോൾ കാണുന്ന അതിർത്തി അതിക്രമo ബൈഡൻ ഭരണം എടുത്ത തീരുമാനങ്ങളുടെ ദയനീയ പരാജയം, പരിണിത ഫലം. ഭരണകൂടത്തിൻറ്റെയും ഡെമോക്രാറ്റ്സ് നയിക്കുന്ന കോൺഗ്രസ്സിൻറ്റെയും നടപടികളും സംസാര രീതികളും അഭയാർത്ഥികൾക്ക് പ്രചോദനം നൽകുന്നവ ആയിമാറി.

ഹൈറ്റിയിൽ നിന്നുമുള്ള അഭയാർത്ഥികൾ മെക്സിക്കോയിൽ എത്തുന്നു അവിടെ നിന്നും മനുഷ്യ കടത്തു കച്ചവടമാക്കിയിട്ടുള്ളവരുടെ സഹായത്തിൽ അതിർത്തിയിൽ എത്തുന്നു. എല്ലാം കൈവിട്ട രീതികളിൽ എത്തിയപ്പോൾ ഭരണനേതാക്കൾ വിളിച്ചു പറയുന്നു അതിർത്തി അടച്ചിരിക്കുന്നു പ്രവേശനമില്ല എന്നെല്ലാം എന്നാൽ ഇത് ആരും വിശ്വസിക്കുന്നില്ല മുഖവിലക്കെടുക്കുന്നില്ല.

കാരണം ബൈഡൻ മത്സരിക്കുന്ന സമയവും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും എടുത്ത നടപടികൾ ആദ്യമേ, അഭയാർത്ഥികൾ മെക്സിക്കോയിൽ നിൽക്കുക അവിടെ പരാതികൾ കേൾക്കും എന്ന  മുൻകാല നടപടി ക്രമങ്ങൾ റദ്ധാക്കി. ഈ സാഹചര്യത്തിൽ മെക്സിക്കോയും അവരുടെ തെക്കൻ അതിർത്തിയിൽ ജാഗ്രത കുറച്ചു.

അഭയാർത്ഥികളായി എത്തുന്നവരുടെ ഉപായം, അതിർത്തി കടന്നാൽ ഒരു ജഡ്ജിൻറ്റെ മുന്നിൽ എത്താം. ഇവരുടെ പരാതി കേൾക്കുന്നതിനോ പരിശോധിക്കുന്നതിനോ ആവശ്യമായ ന്യായാധിപർ ഇല്ല അതിനാൽ എല്ലാവർക്കും പിന്നീട് ഹാജരാകുന്നതിനുള്ള ഒരു തിയതി കൊടുത്തു വിടുന്നു.

ഇതുപോലെ വിടുന്നവർ ഉടനെ മുങ്ങിക്കളയും ഇവർ പലേ രീതികളിൽ കാൽ നടയായി ടെക്സാസ് പരിശോധന കേൻഡ്രങ്ങൾ മറികടക്കും മറ്റു സംസ്ഥാനങ്ങളിൽ എത്തിപറ്റും. കാലിഫോർണിയ , ന്യൂയോർക് പോലുള്ള സംസ്ഥാങ്ങൾ ഉദാരമായ നിരവധി സഹായങ്ങൾ ഒരു ചോദ്യവും ഇല്ലാതെ കൊടുക്കുന്നു.
ഇവിടെ ഇപ്പോൾ, പലേ പട്ടണങ്ങളിലും വീണ്ടും കോവിഡ് സംക്രമണം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിലാണ് യാതൊരു പരിശോധനയോ വാക്ക്‌സിനോ കിട്ടിയിട്ടില്ലാത്ത നിരവധി ഇവിടെ എത്തിയിരിക്കുന്നത്.
 
ടെക്സാസ് തെക്കനതിർത്തി, ഭരണ നേതാക്കൾ കേൻഡ്രഭരണത്തോടു കെഞ്ചുന്നു സഹായത്തിന്. അതിർത്തി മേഖലയിൽ താമസിക്കുന്ന നിരവധി തികഞ്ഞ ഭീതിയിൽ. പലരും രാത്രിയിൽ ഉറങ്ങാതെ വീടിനും ജീവനും കാവൽ നൽകുന്നു. റിയോ ഗ്രാൻഡെ പാലത്തിനടിയിൽ എത്തി ജീവിക്കുന്നവരുടെയും നിലയും   ദൗര്‍ഭാഗ്യകരം'Facebook Comments

Comments

 1. JACOB

  2021-09-20 22:29:43

  All Trumpers are like this, they don't look around. they think they know everything and can't accept other people. https://www.bbc.com/news/world-asia-58283177

 2. TRUMP VS BIDEN

  2021-09-20 17:35:02

  ആങ്ങള ചാത്തലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കാണണം. When you have a leader with poor judgement and no agenda and surrounded by people who are chronic liars, nothing better is expected. Just grin and suffer. Look at the poor people who are invited (indirectly), only to be told to leave. What a pathetic situation! If you get out of your political shroud and view the facts, there is a clear picture. By the way, I am still waiting for the answer from Mr. Prudent.

 3. Boby Varghese

  2021-09-20 15:28:01

  Our country is the only country in the whole wide world with no enforceable boundaries. That is what Biden and the liberal Democrats want. They want to put Trump in the jail because he wanted America First with a solid border.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം

ഫാ.ആബേല്‍ CMI (ആബേലച്ചന്‍) - ഓര്‍മ്മയായിട്ട്. ഇരുപതു വര്‍ഷമായി......

കോസ്റ്റ്‌ക്കൊ ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 17 ഡോളറായി വര്‍ദ്ധിപ്പിച്ചു

നായയുടെ കടിയേറ്റു ഏഴു വയസ്സുകാരന് ദാരുണാന്ത്യം

യു.എസ്സില്‍ കൊറോണ വൈറസിന്റെ വ്യാപനം 50 ശതമാനം കുറഞ്ഞു.

ശോശാമ്മ മാത്തൻ ഹൂസ്റ്റണിൽ നിര്യാതയായി: പൊതുദർശനം ഞായറാഴ്ച്ച, സംസ്‌കാരം തിങ്കളാഴ്ച.

അബ്രഹാം നെടുംചിറ (കുഞ്ഞവറാച്ചന്‍ മാറന്നൂര്‍, 72) ചിക്കാഗോയില്‍ അന്തരിച്ചു

നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ കാനഡ 2021-ന്റെ ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 30 -ന് ശനിയാഴ്ച

നാം എന്തിന് ഭഗവത്ഗീത പഠിക്കണം കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച

ഇ-മലയാളി മാസിക നവംബർ ആദ്യം പ്രസിദ്ധീകരിക്കും 

പാവപ്പെട്ടവരുടെ അപ്പോസ്‌തോലന്‍ ഇനിയും മലങ്കരയുടെ മോറാന്‍ (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)  

ന്യു യോർക്കിൽ  കെട്ടിടത്തിന്റെ പുറത്തു പടികളിലൂടെ സാഹസ യാത്ര 

ഈശോ ജേക്കബ് അനുസ്മരണം-വീഡിയോ നൈനാന്‍ മാത്തുള്ള

ഡബ്ള്യു എം.സി യുടെ   പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന്; അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളി

അഞ്ചു വയസ്സു മുതലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി

ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സര്‍ക്കാരിന്റെ പേറ്റന്റ്

അനുപമയുടെ കുഞ്ഞിനുമുണ്ട് മൗലികഅവകാശം... (സനൂബ് ശശിധരൻ)

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും , 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും കാമുകനും അറസ്റ്റില്‍

എഫ്.സി.സി അദ്ധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

റോക്ലാന്‍ഡ് സെയിന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മലയാളം സ്‌കൂളില്‍ വിദ്യാരംഭം

പരിശുദ്ധ കാതോലിക്കാബാവക്ക് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ ആശംസകള്‍ നേര്‍ന്നു.

കെസിസിഎന്‍സി കുട്ടികള്‍ക്കുള്ള പാര്‍ക്ക് സ്ഥാപിച്ചു

വെള്ള വീട്ടിലെ നുണയന്മാര്‍(തുടരും) (കാര്‍ട്ടൂണ്‍ : സിംസ്ണ്‍)

'ചെറിയ പ്രവാചകന്മാര്‍' പ്രകാശനം ചെയ്തു

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പുതിയ നേതൃത്വം

തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97) അന്തരിച്ചു

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

View More