VARTHA

ആശ്വാസദിനം; കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്; 92 മരണം

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 17.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,96,103 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,71,399 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,704 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1507 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,67,008 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,875 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 687 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'നായാട്ട്' ഇന്ത്യയുടെ ഓസ്ക്കാര്‍ എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റില്‍

ഞങ്ങള്‍ക്ക് എന്താണ് ചെയ്തുതന്നത്; ചോദിച്ചയാളുടെ മുഖമടച്ച് അടിച്ച് കോണ്‍ഗ്രസ് എം.എല്‍എ

മലയോര മേഖലകളില്‍ മഴ; പത്ത് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

മുട്ടില്‍ മരംമുറി കേസ് പ്രതി റോജി അഗസ്റ്റിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

ആര്യന്‍ ഖാന് ലഹരി മരുന്ന് മാഫിയയുമായി അടുത്ത ബന്ധമെന്ന് എന്‍ സി ബി: ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

ഉത്തരാഖണ്ഡ് ദുരന്തം: മരണം 47 ആയി; മണ്ണിടിച്ചില്‍ തുടരുന്നു

രാഹുല്‍ ഗാന്ധി മയക്കുമരുന്ന്​ കച്ചവടക്കാരനാണെന്ന്​ കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്​

അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കും; പഞ്ചാബില്‍ ബി.ജെ.പിയുമായി സഖ്യത്തിന് നീക്കം

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം

അതിഥി തൊഴിലാളി യുവതിക്ക് ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം; ജീവനക്കാരെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി

അണ്ണാ ഡി.എം.കെക്ക് ശശികലയുമായി ​ ബന്ധമില്ലന്ന് എടപ്പാടി പളനിസാമി

പ്രളയദുരന്തത്തില്‍ സംസ്ഥാനത്ത് ഇതുവരെ 39 പേര്‍ മരിച്ചതായി മുഖ്യമന്ത്രി

ബീഹാര്‍ നിയമസഭ ശതാബ്ദി നിറവില്‍; ആഘോഷങ്ങള്‍ രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

കോവിഡ് വാക്‌സിനേഷന്‍ 100 കോടിയിലേക്ക്

മഴക്കെടുതി: 217 വീടുകള്‍ പൂര്‍ണ്ണമായും 1393 വീടുകള്‍ ഭാഗികമായും തകര്‍ന്നു, മരണം 39, കാണാതായവര്‍ 6

90 ശതമാനം സീറ്റിലും വനിതകളെ മത്സരിപ്പിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലന്ന് റീത്ത ബഹുഗുണ ജോഷി

വി.എസിന് ഇന്ന് 98-ാം പിറന്നാള്‍, ആഘോഷങ്ങളില്ല

പ്രളയം: ആലപ്പുഴയില്‍ മടവീഴ്ചയില്‍ 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധി

ദമ്പതികളെ കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചു, കത്തികാട്ടി ഭീഷണിപ്പെടുത്തി; 3 പേര്‍ അറസ്റ്റില്‍

15-കാരിയെ അറുപതിനായിരം രൂപയ്ക്ക് വിറ്റു; രണ്ടുപേര്‍ അറസ്റ്റില്‍

എന്തിനും ഏതിനും കൈക്കൂലി; 'വിലവിവരപ്പട്ടിക' പുറത്ത് വിട്ട് ഐ.പി.എസ് ഉദ്യോഗസ്ഥന്‍

സഹപാഠികളായിരുന്ന യുവാവും യുവതിയും സ്വന്തം വീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍

കുപ്പത്തൊട്ടിയില്‍നിന്ന് ഏഴരലക്ഷം രൂപയുടെ സ്വര്‍ണം കിട്ടി; തിരിച്ചു നല്‍കി ശുചീകരണ തൊഴിലാളി

കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയ സംഭവം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഡ്രൈവര്‍ക്ക് നോട്ടീസ്

സര്‍ക്കാരിനെതിരേ പോസ്റ്റിട്ട് ഹോട്ടലുടമ ജീവനൊടുക്കി

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് രോഗം, ടിപിആര്‍ 9.27%

നെതര്‍ലന്‍ഡ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടര്‍ നടപടികളില്ല ; വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്

ഉരുള്‍പൊട്ടല്‍ സാധ്യത:എറണാകുളത്ത് മലയോര മേഖലയിലെ 43 സ്ഥലങ്ങളില്‍ നിന്നുള്ളവരെ മാറ്റിപാര്‍പ്പിക്കും

View More