America

പൂര്‍ണ്ണമായി വാക്‌സിനേറ്റ് ചെയ്തവര്‍ ബൂസ്റ്റര്‍ ഡോസിനായി തിരക്കുപിടിക്കേണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍

പി.പി.ചെറിയാന്‍

Published

on

വാഷിംഗ്ടണ്‍ ഡി.സി.: പൂര്‍ണ്ണമായി വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസിനായി തിരക്കു പിടിക്കേണ്ടെന്ന് യു.എസ്. ഹെല്‍ത്ത് എക്‌സ് പെര്‍ട്‌സ് പഠന റിപ്പോര്‍ട്ട് ചൂണ്ടികാട്ടി.

ഫൈസര്‍ വാക്‌സിന്‍ ലഭിച്ചവര്‍ ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസിന് അര്‍ഹരാണ് എന്നാല്‍ സീനിയേഴ്‌സിനും, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കു മാത്രം ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിയാല്‍ മതിയെന്ന് സെന്റേഴ്‌സ് ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ടു ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ക്ക് കോവിഡ് വൈറസില്‍ നിന്നും ശക്തമായ സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും സി.ഡി.സി. വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യം പോലും വേണ്ടിവരില്ലെന്ന് വിവിധ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്ന വാക്‌സിന്‍ ലഭിച്ചവരില്‍ പ്രതിരോധ ശക്തി വര്‍ദ്ധിച്ചിട്ടുണ്ടെന്നും, വൈറസിനെ ഭാവിയില്‍ ഇതു പ്രതിരോധിക്കുമെന്നും ഫുഡ് ആന്റ് ഡ്രഗ്് അഡ്മിനിസ്‌ട്രേഷന്‍ അഡ് വൈസറി പാനല്‍ ഫോര്‍ വാക്‌സിന്‍സ് അംഗം ഡോ.പോള്‍ ഓഫിറ്റ പറഞ്ഞു.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും, പ്രതിരോധ ശക്തിയില്ലാത്തവരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഇതിനകം 186 മില്യന്‍ പേര്‍ക്ക് ഫുള്‍ വാക്‌സിനേഷന്‍ ലഭിച്ചതായി സി.ഡി.സി. അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം

ഫാ.ആബേല്‍ CMI (ആബേലച്ചന്‍) - ഓര്‍മ്മയായിട്ട്. ഇരുപതു വര്‍ഷമായി......

കോസ്റ്റ്‌ക്കൊ ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 17 ഡോളറായി വര്‍ദ്ധിപ്പിച്ചു

നായയുടെ കടിയേറ്റു ഏഴു വയസ്സുകാരന് ദാരുണാന്ത്യം

യു.എസ്സില്‍ കൊറോണ വൈറസിന്റെ വ്യാപനം 50 ശതമാനം കുറഞ്ഞു.

ശോശാമ്മ മാത്തൻ ഹൂസ്റ്റണിൽ നിര്യാതയായി: പൊതുദർശനം ഞായറാഴ്ച്ച, സംസ്‌കാരം തിങ്കളാഴ്ച.

അബ്രഹാം നെടുംചിറ (കുഞ്ഞവറാച്ചന്‍ മാറന്നൂര്‍, 72) ചിക്കാഗോയില്‍ അന്തരിച്ചു

നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ കാനഡ 2021-ന്റെ ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 30 -ന് ശനിയാഴ്ച

നാം എന്തിന് ഭഗവത്ഗീത പഠിക്കണം കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച

ഇ-മലയാളി മാസിക നവംബർ ആദ്യം പ്രസിദ്ധീകരിക്കും 

പാവപ്പെട്ടവരുടെ അപ്പോസ്‌തോലന്‍ ഇനിയും മലങ്കരയുടെ മോറാന്‍ (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)  

ന്യു യോർക്കിൽ  കെട്ടിടത്തിന്റെ പുറത്തു പടികളിലൂടെ സാഹസ യാത്ര 

ഈശോ ജേക്കബ് അനുസ്മരണം-വീഡിയോ നൈനാന്‍ മാത്തുള്ള

ഡബ്ള്യു എം.സി യുടെ   പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന്; അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളി

അഞ്ചു വയസ്സു മുതലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി

ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സര്‍ക്കാരിന്റെ പേറ്റന്റ്

അനുപമയുടെ കുഞ്ഞിനുമുണ്ട് മൗലികഅവകാശം... (സനൂബ് ശശിധരൻ)

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും , 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും കാമുകനും അറസ്റ്റില്‍

എഫ്.സി.സി അദ്ധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

റോക്ലാന്‍ഡ് സെയിന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മലയാളം സ്‌കൂളില്‍ വിദ്യാരംഭം

പരിശുദ്ധ കാതോലിക്കാബാവക്ക് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ ആശംസകള്‍ നേര്‍ന്നു.

കെസിസിഎന്‍സി കുട്ടികള്‍ക്കുള്ള പാര്‍ക്ക് സ്ഥാപിച്ചു

വെള്ള വീട്ടിലെ നുണയന്മാര്‍(തുടരും) (കാര്‍ട്ടൂണ്‍ : സിംസ്ണ്‍)

'ചെറിയ പ്രവാചകന്മാര്‍' പ്രകാശനം ചെയ്തു

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പുതിയ നേതൃത്വം

തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97) അന്തരിച്ചു

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

View More