America

അഭിനയപ്രതിഭ നെടുമുടി വേണുവിന് പ്രണാമം: ജേക്കബ് പടവത്തിൽ

Published

on

മരണം ജീവിതത്തിൻറെ ഒരു ഭാഗമാണെങ്കിലും,  നെടുമുടി വേണുവിന്റെ മരണം, മലയാളികൾക്കും അഭിനയ ലോകത്തിനും ഒരു തീരാനഷ്ടം. എങ്കിലും  അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ എല്ലാ മലയാളികളുടെ മനസ്സിലും ജീവിച്ചു കൊണ്ടേയിരിക്കും. കലാകാരന്മാർക്ക് മരണമില്ല- ഫൊക്കാനയുടെ അനുശോചന സന്ദേശത്തിൽ പ്രസിഡന്റ് ജേക്കബ് പടവത്തിൽ  ചൂണ്ടിക്കാട്ടി.
  
നെടുമുടി വേണു അദ്ദേഹത്തിൻറെ എല്ലാ കഥാപാത്രങ്ങളോടും  നൂറു ശതമാനം  നീതി പുലർത്തിയിട്ടുണ്ടെന്ന് ഓരോ മലയാളിക്കും അറിയാം. സ്നേഹം ഗാംഭീര്യം  സരസം,  ദയനീയം, ശൃംഗാരം, രൗദ്രം, ബീഭൽസം ഭയാനകം, കാരുണ്യം,  സങ്കടം  എന്നീ നവരസങ്ങൾ   അനായാസം അവതരിപ്പിക്കുന്ന  ചുരുക്കം   നടന്മാരിൽ ഒരാളായിരുന്നു  അദ്ദേഹം.  അഭിനയത്തിലും മൃദംഗ വായനയിലും, നാടൻ പാട്ടിലും, കവിതാ പാരായണത്തിലും കഥ-തിരക്കഥ എന്നിവയിലും  അദ്ദേഹം   കഴിവുകൾ  തെളിയിച്ചിട്ടുണ്ട് . 
അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകളുടെയും  വിജയത്തിന് പിന്നിൽ അദ്ദേഹത്തിൻറെ സരളമായ  അഭിനയശേഷി ഉണ്ടായിരുന്നു.  

 അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു.  അദ്ദേഹം മലയാള സിനിമക്ക് നൽകിയ, കേരളത്തിന് നൽകിയ എല്ലാ സംഭാവനകൾക്ക്  ഫൊക്കാന നന്ദി  അർപ്പിക്കുന്നതായും പടവത്തിൽ  പറഞ്ഞു 

Facebook Comments

Comments

  1. Sheela Cheru

    2021-10-14 04:28:20

    I can’t imagine how empty it will feel without HIS presence in Malayalam movie industry! HE will be missed big time! May HIS SOUL REST IN PEACE! Thank You President Jacob Padavathil and Emalayalee! 🙏

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം

ഫാ.ആബേല്‍ CMI (ആബേലച്ചന്‍) - ഓര്‍മ്മയായിട്ട്. ഇരുപതു വര്‍ഷമായി......

കോസ്റ്റ്‌ക്കൊ ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 17 ഡോളറായി വര്‍ദ്ധിപ്പിച്ചു

നായയുടെ കടിയേറ്റു ഏഴു വയസ്സുകാരന് ദാരുണാന്ത്യം

യു.എസ്സില്‍ കൊറോണ വൈറസിന്റെ വ്യാപനം 50 ശതമാനം കുറഞ്ഞു.

ശോശാമ്മ മാത്തൻ ഹൂസ്റ്റണിൽ നിര്യാതയായി: പൊതുദർശനം ഞായറാഴ്ച്ച, സംസ്‌കാരം തിങ്കളാഴ്ച.

അബ്രഹാം നെടുംചിറ (കുഞ്ഞവറാച്ചന്‍ മാറന്നൂര്‍, 72) ചിക്കാഗോയില്‍ അന്തരിച്ചു

നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ കാനഡ 2021-ന്റെ ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 30 -ന് ശനിയാഴ്ച

നാം എന്തിന് ഭഗവത്ഗീത പഠിക്കണം കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച

ഇ-മലയാളി മാസിക നവംബർ ആദ്യം പ്രസിദ്ധീകരിക്കും 

പാവപ്പെട്ടവരുടെ അപ്പോസ്‌തോലന്‍ ഇനിയും മലങ്കരയുടെ മോറാന്‍ (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)  

ന്യു യോർക്കിൽ  കെട്ടിടത്തിന്റെ പുറത്തു പടികളിലൂടെ സാഹസ യാത്ര 

ഈശോ ജേക്കബ് അനുസ്മരണം-വീഡിയോ നൈനാന്‍ മാത്തുള്ള

ഡബ്ള്യു എം.സി യുടെ   പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന്; അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളി

അഞ്ചു വയസ്സു മുതലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി

ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സര്‍ക്കാരിന്റെ പേറ്റന്റ്

അനുപമയുടെ കുഞ്ഞിനുമുണ്ട് മൗലികഅവകാശം... (സനൂബ് ശശിധരൻ)

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും , 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും കാമുകനും അറസ്റ്റില്‍

എഫ്.സി.സി അദ്ധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

റോക്ലാന്‍ഡ് സെയിന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മലയാളം സ്‌കൂളില്‍ വിദ്യാരംഭം

പരിശുദ്ധ കാതോലിക്കാബാവക്ക് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ ആശംസകള്‍ നേര്‍ന്നു.

കെസിസിഎന്‍സി കുട്ടികള്‍ക്കുള്ള പാര്‍ക്ക് സ്ഥാപിച്ചു

വെള്ള വീട്ടിലെ നുണയന്മാര്‍(തുടരും) (കാര്‍ട്ടൂണ്‍ : സിംസ്ണ്‍)

'ചെറിയ പ്രവാചകന്മാര്‍' പ്രകാശനം ചെയ്തു

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പുതിയ നേതൃത്വം

തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97) അന്തരിച്ചു

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

View More