Image

കുറി; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 15 October, 2021
കുറി; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
കോക്കേഴ്സ് മീഡിയ എന്റര്‍ടൈന്‍മെന്‍റ്സിന്റെ ബാനറില്‍ കെ. ആര്‍. പ്രവീണ്‍ സംവിധാനം ചെയ്യുന്ന 'കുറി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്റര്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സിനിമയുടെ ചിത്രീകരണം വണ്ടിപ്പെരിയാറില്‍ പുരോഗമിക്കുന്നു.

വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം - വിനു തോമസ്, വരികള്‍- ബി.കെ. ഹരിനാരായണന്‍.

സന്തോഷ് സി. പിള്ള ആണ്   ഛായാഗ്രഹണം. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക