Image

പദ്മകുമാര്‍ നായരുടെ കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു

Published on 18 October, 2021
പദ്മകുമാര്‍ നായരുടെ കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു

ഫ്‌ലോറിഡ: ഏവരെയും കണ്ണീരിലാഴ്ത്തീ വിടപറഞ്ഞ പദ്മകുമാര്‍ നായരുടെ കുടുംബത്തെ സഹായിക്കാന്‍ ഗോ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു.

ഫോമാ, കെ.എച്ച്.എന്‍.എ., കേരള സമാജം ഓഫ് സൗത്ത് ഫ്‌ലോറീഡ എന്നിവയിലെല്ലാം നേത്രുതലങ്ങളില്‍ പ്രവര്‍ത്തിച്ച പദ്മകുമാറിന്റെ വിയോഗം ഞെട്ടലോടെയാണു സമൂഹം കേട്ടത്. ഭാര്യയും രണ്ട് കൊച്ചു പെണ്മക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കേണ്ടത് ഈ അവസരത്തില്‍ഏറ്റവും ഉചിതമായ കാര്യമാണ്.
തുക നല്കാന്‍ ക്ലിക്ക് ചെയ്യുക: Fundraiser by Sandhya Padmanabhan : Help Padmakumar Nair (Pappan)'s family (gofundme.com)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക