Image

പ്രളയം: ആലപ്പുഴയില്‍ മടവീഴ്ചയില്‍ 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു

Published on 20 October, 2021
പ്രളയം: ആലപ്പുഴയില്‍ മടവീഴ്ചയില്‍ 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു
ആലപ്പുഴ: ചെറുതന തേവേരി തണ്ടപ്ര പാടത്തെ മടവീഴ്ചയില്‍ 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു. ലോവര്‍, അപ്പര്‍ കുട്ടനാട് ഭാഗത്തെ നെല്‍കൃഷി വന്‍ പ്രതിസന്ധിയിലാണ്. വെച്ചൂരില്‍ കൊയ്യാറായ 1500 ഏക്കര്‍ നെല്‍കൃഷി നശിച്ചു.

3200 ഏക്കര്‍ നെല്‍കൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്. ആലപ്പുഴയില്‍ വിതയ്ക്കാന്‍ ഒരുക്കിയ നൂറിലധികം ഏക്കര്‍ നെല്‍പ്പാടവും നശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക