Image

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) അന്തരിച്ചു

Published on 20 October, 2021
സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) അന്തരിച്ചു

കടവൂര്‍: കടവൂര്‍ ഇല്ലിപ്പറമ്പില്‍ പരേതനായ ഐ.ജെ. ചാക്കോയുടെ ഭാര്യ സിസിലി (96) അന്തരിച്ചു. എടത്വാ വാണിയപ്പുരയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: മറിയമ്മ, ക്ലാരമ്മ, ഔസേപ്പച്ചന്‍, വറീച്ചന്‍ (നാലുപേരും യുഎസ്എ), വത്സമ്മ, ഗ്രേസമ്മ, സിസ്റ്റര്‍ റോസ് ഇല്ലിപ്പറമ്പില്‍ എസ്.ഡി (സമരിറ്റന്‍സ് ഹോസ്പിറ്റല്‍ പഴങ്ങാട്), ടോമിച്ചന്‍, പുഷ്പമ്മ, ആനിമ്മ, സോഫി (നാലുപേരും യുഎസ്.എ).

മരുമക്കള്‍: ജോര്‍ജ് മൂങ്ങാമാക്കല്‍ (പാലാ, കാഞ്ഞിരമറ്റം), ബോബ് ഏബ്രഹാം (നയ്പുരയിടം, ആനക്കല്ല്), ലിസമ്മ (ബേബി) വടക്കേടത്ത്‌നൈനാപറമ്പില്‍ ചമ്പക്കുളം, ലൗലി ഇലവുങ്കല്‍ പാലാ (നാലുപേരും യു.എസ്.എ), പി.ജെ. ജോണ്‍ (റിട്ട. സബ് ജഡ്ജ്) തടത്തില്‍ പുത്തന്‍പുരയില്‍ വഴിത്തല, ലോനപ്പന്‍ തെള്ളിയില്‍  ചങ്ങങ്കരി, ബെന്‍സി പുളിയനാനിക്കല്‍ കുടയത്തൂര്‍, പരേതനായ ചാക്കോച്ചന്‍ നെരോത്ത് തത്തംപള്ളി, ജോസി തത്തക്കാട്ട് കങ്ങഴ, ജോണ്‍സണ്‍ അറക്കക്കുടിയില്‍ ഊന്നുകല്‍ ഉപ്പുകുളം (നാലുപേരും യു.എസ്.എ)

സംസ്‌കാര ശുശ്രൂഷകള്‍ ഒക്‌ടോബര്‍ 21-നു വ്യാഴാഴ്ച രാവിലെ 9 മണിക്ക് വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 10.30-ന് തൃക്കാരിയൂര്‍ സെന്റ് തോമസ് പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നതുമാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക