Image

പ്രധാനമന്ത്രി മോദി രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Published on 22 October, 2021
പ്രധാനമന്ത്രി മോദി രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍ 100 കോടിയെന്ന ചരിത്ര മുഹൂര്‍ത്തം പിന്നിട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 10ന് ജനങ്ങളോടു സംസാരിക്കുമെന്നു മോദി ട്വീറ്റ് ചെയ്തു.

എന്നാല്‍ എന്തു വിഷയമാണു പറയുക എന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഒറ്റവരി ട്വീറ്റില്‍ പരാമര്‍ശമില്ല. ചൈനയ്ക്കു പിന്നാലെയാണ് ഇന്ത്യയും 100 കോടി വാക്‌സിനേഷന്‍ എന്ന റെക്കോര്‍ഡ് കുറിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക