Image

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ അ​ഴി​മ​തി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം, ലാ​ത്തി​ച്ചാ​ര്‍​ജ്

Published on 22 October, 2021
തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ അ​ഴി​മ​തി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം, ലാ​ത്തി​ച്ചാ​ര്‍​ജ്
തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​നി​ലെ നി​കു​തി​വെ​ട്ടി​പ്പി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ന് നേ​രെ പൊ​ലീ​സ് ലാ​ത്തി​വീ​ശി.

കോ​ര്‍​പ​റേ​ഷ​നി​ലെ കെ​ട്ടി​ട​നി​കു​തി പ​ണം​ത​ട്ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്​​റ്റ്​​ചെ​യ്യു​ക, പ​ട്ടി​ക​ജാ​തി ക്ഷേ​മ​ഫ​ണ്ട് അ​ഴി​മ​തി ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​യെ​യും ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ളെ​യും അ​റ​സ്​​റ്റു​ചെ​യ്യു​ക, കോ​ര്‍​പ​റേ​ഷ​നി​ലെ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ ആ​സ്ഥാ​ന​ത്തേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി മാ​ര്‍​ച്ച്‌ സം​ഘ​ടി​പ്പി​ച്ച​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ സു​ധീ​ര്‍ ഷാ ​പാ​ലോ​ടി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്ന്​ ആ​രം​ഭി​ച്ച മാ​ര്‍​ച്ച്‌ കോ​ര്‍​പ​റേ​ഷ​ന്‍ ക​വാ​ട​ത്തി​ന്​ മു​ന്നി​ല്‍ ബാ​രി​ക്കേ​ഡ്​ തീ​ര്‍​ത്ത്​ പൊ​ലീ​സ്​ ത​ട​ഞ്ഞു. പ്ര​ക​ട​ന​മാ​യി എ​ത്തി​യ​വ​ര്‍ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം അ​വി​ടെ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും​ത​ള്ളും ഉ​ണ്ടാ​യി.

സ്ഥി​തി​ഗ​തി​ക​ള്‍ സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​മെ​ന്നാ​യ​തോ​ടെ പൊ​ലീ​സ് ലാ​ത്തി വീ​ശി. ഇ​തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​യി. പി​ന്നീ​ട് നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് പ്ര​വ​ര്‍​ത്ത​ക​രെ അ​നു​ന​യി​പ്പി​ച്ചു. മാ​ര്‍​ച്ചി​ല്‍ അ​ഞ്ഞൂ​റോ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു.

ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ​ത്തി​ലി​രു​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.   ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ സു​ധീ​ര്‍​ഷാ പാ​ലോ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക