VARTHA

യുഎഇയില്‍ മുതിര്‍ന്ന പൗരന്മാരോട് മോശമായി പെരുമാറിയാല്‍ രണ്ടു വര്‍ഷം തടവും പിഴയും

Published

on

അബുദാബി: യുഎഇയില്‍ മുതിര്‍ന്ന പൗരന്മാരോട് മോശമായി പെരുമാറിയാല്‍ രണ്ടു വര്‍ഷം തടവും 50,000 ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് 2019ല്‍ പാസാക്കിയ യുഎഇ ഫെഡറല്‍ നിയമം കര്‍ശനമായി പാലിക്കണമെന്നും അഭ്യര്‍ഥിച്ചു.

കുറ്റവാളികള്‍ ബന്ധുക്കളായാലും വയോജന സ്ഥാപന ജീവനക്കാരായാലും കടുത്ത നടപടിയുണ്ടാകും. 60 വയസ്സില്‍ കൂടുതലുള്ളവര്‍ക്ക് സ്വകാര്യത, സംരക്ഷണം, പരിസ്ഥിതി, പാര്‍പ്പിടം, വൈദ്യപരിചരണം, ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള മുന്‍ഗണന എന്നിവയ്ക്കുള്ള അവകാശം ഉണ്ടായിരിക്കും. വയോജനങ്ങള്‍ക്കെതിരായ അതിക്രമം കണ്ടിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കും ശിക്ഷയുണ്ട്.

മുതിര്‍ന്ന പൗരന്മാരെ അപമാനിക്കുന്ന പരിചാരകര്‍ക്ക് കഠിന ശിക്ഷയുണ്ടാകും. പ്രായമായവരെ പരിചരിക്കാന്‍ ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ സാമൂഹിക വികസന മന്ത്രാലയത്തെയോ പരിചരണ കേന്ദ്രങ്ങളെയോ പൊലീസിനെയോ അറിയിക്കണം. മുതിര്‍ന്ന പൗരന്‍മാര്‍ മരിച്ചാലും വിലാസം മാറിയാലും ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണമെന്നും ഓര്‍മിപ്പിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാഗാലാന്‍ഡില്‍ ഗ്രാമീണരെ സുരക്ഷാ സേന വെടിവെച്ചുകൊന്ന സംഭവം: ജനക്കൂട്ടം സൈനിക ക്യാമ്പ് ആക്രമിച്ചു

ഒമിക്രോണ്‍ കൂടുതല്‍ പേരിലേക്ക്, രാജസ്ഥാനില്‍ 9, മഹാരാഷ്ട്രയില്‍ 7, ഡല്‍ഹിയില്‍ ഒരാള്‍ക്കും കൂടി രോഗം

കൂട്ടിക്കല്‍ മേഖലയില്‍ വീണ്ടും പെരുമഴ; പുല്ലകയാറില്‍ ജലനിരപ്പ് ഉയരുന്നു

കോഴിക്കോട്ട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

കൊച്ചി ചെലവന്നൂരിലെ ഫ്‌ളാറ്റില്‍ ലഹരിപ്പാര്‍ട്ടിയും ചൂതാട്ട കേന്ദ്രവും; ഒരാള്‍ കസ്റ്റഡിയില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവം; നിര്‍ണായകമായത് അജ്ഞാത സന്ദേശം

വിഴിഞ്ഞത്തു റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; സ്ത്രീകള്‍ ഉള്‍പ്പടെ 20 പേര്‍ അറസ്റ്റില്‍

ടെലിഗ്രാമിലൂടെ 'മരക്കാര്‍' പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പിടിയില്‍

ബസ് ചാര്‍ജ് വര്‍ദ്ധന; ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ആന്റണിരാജു 9ന് ചര്‍ച്ച നടത്തും .

കുറുവസംഘത്തി ന്റെ ഭീഷണി;പൊന്‍കുന്നത്ത് രാത്രി പട്രോളിങ് ശക്തമാക്കി പോലീസ്

വൈ ക്കം വെ ച്ചൂ രി ല്‍ താ റാ വു ക ള്‍ കൂ ട്ട ത്തോ ടെ ചാ കു ന്നു

ആശ്വാസം! കരയില്‍ തൊടാതെ ജവാദ് ചുഴലിക്കാറ്റ് പുരിയിലേക്ക്

ഒമൈക്രോണിന്റെ വരവോടെ ബൂസ്റ്റര്‍ ഡോസുകള്‍ അനിവാര്യമാകാം ;പാര്‍ലമെന്ററി സമിതി

ഒമൈക്രോണ്‍ ഭീതി മീററ്റില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 13 യാത്രക്കാരെ കാണാതായി

ഇന്തൊനേഷ്യയില്‍ സെമേരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു,ജനങ്ങളെ കുടിയൊഴിപ്പിക്കുന്നു

സന്ദീപ് വധക്കേസിലെ പ്രതികള്‍ക്ക് ക്വട്ടേഷന്‍ ബന്ധം, യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലും പ്രതികള്‍

സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന കേസ്: തിരുവനന്തപുരത്ത് ലോറി ഡ്രൈവര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ഒരു പാര്‍ട്ടിയിലും അംഗമല്ല; ദേശീയവാദികള്‍ക്ക് വേണ്ടി പ്രചാരണം നടത്തും: കങ്കണ

വീട്ടമ്മ പൊളളലേറ്റു മരിച്ചതില്‍ ദുരൂഹത; യുവാവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്; 23 മരണം

തിരുവനന്തപുരം വിഴിഞ്ഞത്ത് ലഹരി പാർട്ടിയിൽ റെയ്ഡ്

ബിനീഷ് കോടിയേരി ഇനി മുതല്‍ മുഴുവന്‍ സമയ അഭിഭാഷകന്‍

ഡല്‍ഹിയിലും ഒമൈക്രോണ്‍; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തിന്റെ ഉടമയുടെ വീട് സന്ദര്‍ശിച്ച്‌ യൂസഫലി

പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച്‌ ശ്രീലങ്കക്കാരനെ ജീവനോടെ കത്തിച്ച 800 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും പാര്‍ട്ടി ഏറ്റെടുക്കുന്നെന്ന് കോടിയേരി

മോഷണം പോയ വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ ടയര്‍ കണ്ടെടുത്തു

ലാത്വിയന്‍ സ്വദേശിനിയുടെ കൊലപാതകം: വിചാരണ 10 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

View More