Image

ഇ-മലയാളി മാസിക നവംബർ ആദ്യം പ്രസിദ്ധീകരിക്കും 

Published on 27 October, 2021
ഇ-മലയാളി മാസിക നവംബർ ആദ്യം പ്രസിദ്ധീകരിക്കും 

Our journalism needs your support. Please subscribe today 

ഇ-മലയാളിയുടെ പുതു സംരംഭമായി ഡിജിറ്റൽ മാസിക നവംബർ ആദ്യം  പുറത്തു വരുന്നു. സാഹിത്യ-സാംസ്കാരിക വിഷയങ്ങളാണ് മാസിക ലക്ഷ്യമിടുന്നത്.

ഇപ്പോൾ തന്നെ ധാരാളം മാസികകൾ ഉണ്ടെങ്കിലും ഒരെണ്ണം കൂടി വരുന്നത് അധികപ്പറ്റാവുമെന്നു കരുതുന്നില്ല. മുൻപ് പ്രസിദ്ധീകരിക്കാത്ത സൃഷ്ടികളാണ് മാസികയിൽ ഉണ്ടായിരിക്കുക. അമേരിക്കയിലെയും കേരളത്തിലെയും പ്രമുഖ എഴുത്തുകാരെ ഒരേ വേദിയിൽ കൊണ്ട് വരുന്നതും ലക്ഷ്യമിടുന്നു.

മാസികയും നിത്യേന  ഈ-മെയിൽ വഴിയുള്ള ന്യുസ് ലെറ്ററും  ലഭിക്കാൻ  ഇ-മെയിൽ ചെയ്യുക: editor@emalayalee.com 

വരിക്കാരാകാൻ ഒരു വർഷത്തേക്ക് 40 ഡോളർ. തുക നൽകാൻ ക്ലിക്ക് ചെയ്യുക:

https://cdn.emalayalee.com/payment/

Join WhatsApp News
JOSEPH M ABRAHAM 2021-10-30 13:14:25
നല്ല തുടക്കം . നല്ലൊരു മാസിക , നിലവാരമുള്ള സാഹിത്യ സൃഷ്ട്ടികൾക്കായി ഉണ്ടാകട്ടെ. ഏതൊരു മലയാളം മുഖ്യധാരാ പ്രസിദ്ധീകരണത്തോടും കിടപിടിക്കുന്ന ഒരു അമേരിക്കൻ മലയാളി മാസികയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക