Image

മേയര്‍ ആര്യയ്ക്ക് പ്രായത്തില്‍ മാത്രമല്ല ജനാധിപത്യ ബോധത്തിലും കുറവുണ്ടെന്ന് എം.വിന്‍സെന്റ്

Published on 28 October, 2021
മേയര്‍ ആര്യയ്ക്ക് പ്രായത്തില്‍ മാത്രമല്ല ജനാധിപത്യ ബോധത്തിലും കുറവുണ്ടെന്ന് എം.വിന്‍സെന്റ്
തി​രു​വ​ന​ന്ത​പു​രം: കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വിമര്‍ശനവുമായി എം വിന്‍സന്റ് എംഎല്‍എയും .

മേ​യ​ര്‍​ക്കെ​തി​രെ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷം ക​ടു​ത്ത വി​മ​ര്‍ശ​നം ഉന്നയിച്ചു. മേ​യ​ര്‍ക്ക് പ്രാ​യ​ത്തി​ല്‍ മാ​ത്ര​മ​ല്ല, ജ​നാ​ധി​പ​ത്യ ബോ​ധ​ത്തി​ലും കു​റ​വു​ണ്ടെ​ന്ന് എം. ​വി​ന്‍സെന്‍റ്​  എംഎല്‍എകു​റ്റ​പ്പെ​ടു​ത്തി.എം. ​വി​ന്‍സെന്‍റി​ന്റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ല്‍ ന​ട​ന്ന ച​ര്‍ച്ച​യി​ലാ​ണ് ഭ​ര​ണ, പ്ര​തി​പ​ക്ഷ​ങ്ങ​ള്‍ വാക്പോര് നടത്തിയത്. 

പ്രാ​യം​കു​റ​ഞ്ഞ ആ​ള്‍ മേ​യ​ര്‍ പ​ദ​വി​യി​ലെ​ത്തി​യ​ത്​ ചി​ല​ര്‍ക്ക് സ​ഹി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ര്‍ശം ന​ട​ത്തു​ന്ന​തെ​ന്ന്​ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ മറുപടി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക